Prøve GULL - Gratis

Chandrika Weekly - 2022 June 18

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

I dette nummeret

എഴുത്തും ഇടപെടലും ഇടകലര്‍ത്തി വിശ്രമരഹിതമായി എന്‍ഡോസള്‍ഫാനെതിരെ പോരാട്ടം നടത്തുന്ന പ്രഫ. എം.എ റഹ്മാനാണ് ദുരിത ബാധിതരുടെ ഭരണഘടനാ അവകാശങ്ങളെക്കുറിച്ച് നിരന്തരം ഓര്‍മപ്പെടുത്തിയത്. എങ്ങനെയാണ് കാസര്‍ക്കോട്ടെ ജനതയിലേക്ക് നീതിയുടെ വിളിച്ചം എത്തിക്കാന്‍ കഴിഞ്ഞതെന്ന് അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി അദ്ദേഹം സംസാരിക്കുന്നു.
----- ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവത് 2022 ജൂണ്‍ രണ്ടിന് നാഗ്പൂരില്‍ ആര്‍എസ്എസ് പരിശീലന പരിപാടികളുടെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തെ അപഗ്രഥിച്ച് ഭഗവതിന്റെയും ആര്‍.എസ്.എസിന്റെയും ഹിഡന്‍ അജണ്ട എന്തെന്ന് വ്യക്തമാക്കുന്നു പി.എസ് മനോജ്കുമാര്‍

Nylige utgaver

Spesielle problemer

  • Onappathippu 2023

    Onappathippu 2023

Relaterte titler

Populære kategorier