Prøve GULL - Gratis

Chandrika Weekly - September 14, 2023

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

I dette nummeret

ഹിന്‍ഡന്‍ബര്‍ഗ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും അദാനി ഗ്രൂപ്പ് കരകയറാന്‍ ശ്രമിക്കുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ അദാനിയെത്തേടി എത്തുന്നത്. ആഗോളതലത്തിലെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറ
പ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജെക്റ്റ്(Organised Crime and Corruption Reporting Project-OCCRP)അദാനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഓഹരികളില്‍ കൃത്രിമം കാട്ടിയാണ് അദാനി ഗ്രൂപ്പ് വിപണിമൂല്യം പെരുപ്പിച്ചുകാട്ടിയിരിക്കുന്നത് എന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് അദാനിക്കെതിരായ പുതിയ തെളിവുകളെന്ന് വിശകലനം ചെയ്യുന്നു
ഡല്‍ഹി യുണിവേഴ്‌സിറ്റി എം. എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ലേഖകന്‍.

Nylige utgaver

Spesielle problemer

  • Onappathippu 2023

    Onappathippu 2023

Relaterte titler

Populære kategorier