Prøve GULL - Gratis

Chandrika Weekly - April 08, 2023

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

I dette nummeret

ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ അനുദിനം താഴോട്ട് പോകുന്നതിന്റെ തെളിവുകൂടിയായിരുന്നു മീഡിയാവണ്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട്
കേന്ദ്രസര്‍ക്കാര്‍ 2022 ജനുവരി 31ന് ഇറക്കിയ ഉത്തരവ്. ഇന്ത്യന്‍ മാധ്യമങ്ങളെ ഭരണകൂടം ചൊല്‍പ്പടിയിലാക്കുന്നതിന്റെ പലവിധ മാര്‍ഗങ്ങളില്‍ ഒന്നായിരുന്നു ആ നീക്കം. അന്ന് അതിനെതിരെ സ്ഥാപന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഈയിടെ സുപ്രീംകോടതിയുടെ അന്തിമവിധി വന്നപ്പോള്‍ അത് ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ നാഴികക്കല്ലായി മാറി. മാധ്യമസ്ഥാപനത്തിനെതിരായ വിലക്ക് നീക്കി പുറപ്പെടുവിച്ച ഈ വിധിയെ വിശകലനം ചെയ്യുകയാണ് ഭരണഘടനാ-നിയമകാര്യ ലേഖകന്‍.

Nylige utgaver

Spesielle problemer

  • Onappathippu 2023

    Onappathippu 2023

Relaterte titler

Populære kategorier