試す 金 - 無料
ഗാന വർഷം
Vanitha
|March 14, 2026
തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായിക പുരസ്കാരം നേടി മലയാളിക്ക് അഭിമാനമായി വർഷ രഞ്ജിത്ത്
കുട്ടിക്കാലം മുതലേ സിനിമയിൽ പാടിത്തുടങ്ങിയതാണ്. പക്ഷേ, കവർ സോങ്ങുകളിൽ എന്റെ സിനിമാപ്പാട്ടുകൾ പലതും മുങ്ങിപ്പോയി. 2020ലെ അവാർഡാണ് ഇപ്പോൾ കിട്ടിയത്.
കോവിഡിന് ശേഷമുള്ള വർഷങ്ങളിലെ അവാർഡ് ഒന്നിച്ചു നൽകുകയായിരുന്നു. തായ്നിലം' എന്ന സിനിമയിലെ “ആകായം മേലേ' എന്ന പാട്ട് പാടുമ്പോൾ ഞാൻ സ്കൂൾ കുട്ടിയാണ്. പതിമൂന്നാം വയസ്സിൽ പാടിയ പാട്ടിനാണ് ഇരുപതാം വയസ്സിൽ അവാർഡ് വാങ്ങിയത്.
ഔസേപ്പച്ചൻ സാർ സംഗീതം നൽകി 2018ൽ ഇറങ്ങിയ "വാങ്ക് സിനിമയിലെ "വലതു ചെവിയിൽ' എന്ന ഗാനത്തിന് നാഷനൽ അവാർഡ് നോമിനിയായിരുന്നു. അതൊക്കെ ഏറെ സന്തോഷം തരുന്ന ഓർമകളാണ്.
ഓർമ വെച്ച കാലം മുതൽ അച്ഛൻ രഞ്ജിത്ത് വാസുദേവാണു സംഗീതം പരിശീലിപ്പിക്കുന്നത്. അമ്മ ഷീബ രഞ്ജിത്തും സംഗീത അധ്യാപികയാണ്. 12-ാം ക്ലാസ് വരെ ചെന്നൈയിലായിരുന്നു. അന്നു ബിന്നി കൃഷ്ണകുമാറിന്റെയടുത്ത് കർണാടക സംഗീതം പഠി ച്ചിരുന്നു. കോവിഡ് കാലത്ത് ഞങ്ങളുടെ നാടായ കൊല്ലത്തേക്കു കുടുംബമായി വന്നു. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർഥിയാണ്. എൻ.ജെ. നന്ദിനിയുടെ കീഴിലാണ് ഇപ്പോൾ സംഗീതം പഠിക്കുന്നത്.
このストーリーは、Vanitha の March 14, 2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Vanitha
നാടകം സാലഭഞ്ജിക സംവിധാനം ഫാസിൽ
സിനിമയിലെയും ജീവിതത്തിലെയും മറക്കാനാകാത്ത നിമിഷങ്ങൾ ജലജ പങ്കുവയ്ക്കുന്ന പരമ്പര ഓർമയുടെ മർമ്മരങ്ങൾ
2 mins
March 28, 2026
Listen
Translate
Change font size
