試す 金 - 無料
കനിവിൻ കരങ്ങൾ
Vanitha
|February 28, 2026
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
തിരക്കുകളയഞ്ഞ ഒരു ഞായറാഴ്ച വൈകുന്നേരം. കോട്ടയം പള്ളിക്കത്തോട്ടിൽ ഡോ. മിനിയുടെ ക്ലിനിക്കിന് മുന്നിൽ ആളുകളുടെ നീണ്ടനിര കാണാം. പ്രായമായവർ മുതൽ ചെറിയ കുട്ടികൾ വരെയുണ്ട് കൂട്ടത്തിൽ. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയും ഈ തിരക്കു പതിവാണ്. നിരാശയുടെ നിഴൽ വീണ മുഖവുമായിരിക്കുന്ന മനുഷ്യർ ക്ലിനിക്കിൽ നിന്നു പുറത്തേക്കിറങ്ങുന്നതു പ്രത്യാശയുടെ വെളിച്ചം നിറയുന്ന ചിരിയുമായാണ്.
കാത്തിരിക്കുന്നവരിൽ ഭൂരിഭാഗവും മിനിയും സുഹൃത്തുകളും നേതൃത്വം നൽകുന്ന കനിവിൻ കരങ്ങൾ എന്ന ത്രിഫ്റ്റ് ഷോപ്പിൽ വന്നതാണ്. പുറത്തു നിന്നു നോക്കുന്ന ഏതൊരാൾക്കും അതൊരു അലർജി ക്ലിനിക്കോ ലേഡീസ് ക്ലബ്ബോ മാത്രമാണ്.
എന്നാൽ, ആ ലോകം അടുത്തു കാണുന്നവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ, അതു കനിവിന്റെയും കലയുടേയും കൂട്ടായ്മയുടേയും സ്നേഹക്കടലാണെന്ന്.
ഓർമയിൽ നിറയുന്ന മണവും നോവും ബാല്യത്തിന്റെ കുസൃതിയെന്നും കുറുമ്പെന്നും വികൃതിയെന്നുമൊക്കെ പലരും ഓമനിച്ചും ശകാരിച്ചും വിളിച്ചതിന്റെ ഊർജമാണ് ഇന്നും ഡോ. മിനിയുടെ ഓട്ടത്തിന് ഇന്ധനമാകുന്നത്. കോട്ടയം സ്വദേശികളായ കെ. സി. എബ്രഹാമിന്റെയും സൂസമ്മയുടേയും നാലു പെൺമക്കളിൽ രണ്ടാമത്തെ കുട്ടിയാണു മിനി. വികൃതി സഹിക്കാനാകാതെ വീട്ടുകാരെന്നെ ബോർഡിങ്ങിലാക്കിയെന്നു പറയുമ്പോൾ മിനിയുടെ മുഖത്ത് ഒരു മൂന്നു വയസ്സുകാരിയുടെ വിങ്ങൽ മിന്നി മാഞ്ഞു.
“അവരെ തെറ്റു പറയാനാവില്ലെന്നേ കേട്ടിടത്തോളം ആവശ്യത്തിലധികം ഊർജം ഉള്ളിലുണ്ടായിരുന്നു. അതു ഞാൻ ഇറക്കിവയ്ക്കുന്നതു ചേച്ചിയുടെ മുതുകിലും മരത്തിനു മുകളിലുമൊക്കെയാണ്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടെ എന്റെ പിന്നാലെ പായാൻ പപ്പായ്ക്കും മമ്മിക്കും സാധിക്കാതെ വന്നപ്പോഴാണ് ആ കോൺവെന്റ് സ്കൂൾ ബോർഡിങ്ങിന്റെ ഗേറ്റ് എനിക്കായി തുറക്കപ്പെട്ടത്. നാലു പ്രാവശ്യമെങ്കിലും വീടിനു ചുറ്റും ഓടിയിട്ടാണ് അന്ന് അവരെന്നെ പിടിച്ചത്.' മിനി പൊട്ടിച്ചിരിച്ചു.
このストーリーは、Vanitha の February 28, 2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
