試す 金 - 無料
സ്നേഹിക്കാം നമ്മളെത്തന്നെ
Vanitha
|February 14, 2026
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
-
ഫെബ്രുവരിക്കു പ്രണയത്തിന്റെ സുഗന്ധമാണ്. ചുവന്ന റോസാപ്പൂക്കൾ, ഹൃദയാകൃതിയിലുള്ള ചോക്ലെറ്റ്സ്, കാ ണുമ്പോൾ തന്നെ ചേർത്തുപിടിക്കാൻ തോന്നുന്ന പാവ കുട്ടികൾ. വെറുതേ ഷോപ്പിങ്ങിനിറങ്ങുമ്പോൾ പോലും ഓരോ കാഴ്ചയിലും വിപണി നമ്മെ ഓർമിപ്പിക്കും. പ്രണയദിനം വരുന്നു. എന്തു സമ്മാനം തിരഞ്ഞെടുക്കണം? കാമുകനോടോ കാമുകിയോടോ തോന്നുന്നതു മാത്രമാണോ പ്രണയം? ബ്രസീലിയൻ സൂപ്പർ മോഡൽ ജീൽ ബണ്ട് ഷൈൻ പറയുന്നതു കേൾക്കൂ. "സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോ ഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്. എന്നിട്ടും, പലപ്പോഴും നമ്മൾ കൂടുതൽ അവഗണി ക്കുന്നത് ആ നമ്മളെ തന്നെ അല്ലേ? എന്തുകൊണ്ട്? ഈ വലന്റൈൻ മാസത്തിൽ, പതിവിൽ നിന്ന് അൽപം മാറി നമുക്കു സ്വയം സ്നേഹിക്കാൻ പരിശീലിച്ചാലോ?
സ്വയം സ്നേഹിക്കുക എന്നു പറയുമ്പോൾ പലരുടെയും ഉള്ളിൽ ഉയരുന്ന ആദ്യത്തെ ചോദ്യം. അതു സ്വാർഥത അല്ലേ എന്നാണ്. "എന്റെ കുട്ടികളെക്കാളും ഭർത്താവിനേക്കാളും മുകളിലാണോ ഞാൻ?' എന്ന ചോദ്യം ചില സ്ത്രീകളുടെ ഉള്ളിൽ പണ്ടേ ആരോ കോറിയിട്ടിട്ടുണ്ട്. യഥാർഥത്തിൽ, സ്വയം തിരഞ്ഞെടുക്കുക അല്ലെങ്കിൽ സ്നേഹിക്കുക എന്നാൽ മറ്റുള്ളവരെ സ്നേഹിക്കാതിരിക്കുക എന്നല്ല അർഥം.
വിമാനയാത്രയിൽ അപകടമുന്നറിയിപ്പ് വന്നാൽ ഓക്സിജൻ മാസ്ക് ആദ്യം സ്വയം ധരിക്കണമെന്നും അതിനു ശേഷം മാത്രമേ മറ്റുള്ളവരെ സഹായിക്കാവു എന്നും പറയാറില്ലേ? അതുപോലെയാണു ജീവിതവും. നിങ്ങളുടെ ഉള്ളിൽ ഊർജവും സന്തോഷവും നിറഞ്ഞാൽ മാത്രമേ അതു നിങ്ങളുടെ കുടുംബത്തിനു പകർന്നു നൽകാൻ നിങ്ങൾക്കു കഴിയൂ. വറ്റിവരണ്ട കിണറ്റിൽ നിന്ന് ആർക്കും വെള്ളം കോരാൻ കഴിയില്ല.
കുറ്റബോധം നിഴൽ പോലെ
このストーリーは、Vanitha の February 14, 2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

