試す 金 - 無料
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
Vanitha
|February 14, 2026
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
-
പാട്ടു പാടി കുട്ടികളെ പാട്ടിലാക്കുന്ന സ്നേഹ ടീച്ചർ, പഠിച്ച പാഠങ്ങളുടെ ഈണങ്ങളോർത്ത് പരീക്ഷയെഴുതുന്ന കുട്ടികൾ. ഓൺലൈൻ ക്ലാസുകളിൽ ഉണർത്തു പാട്ടായി മാറിയിരിക്കുന്നു ടീച്ചറുടെ സ്നേഹസംഗീതം. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികൾക്കും ഇഷ്ടമാണ് സ്നേഹ ടീച്ചറുടെ പാട്ടുകൾ. കൺമണി അൻപോട് ' എന്ന പാട്ടിന്റെ താളത്തിൽ അവർ ചൊല്ലുകയാണ് നമ്മുടെ രാജ്യം ഇന്ത്യയാണെന്നു നിങ്ങൾക്കറിയാമോ...
കുട്ടികളെ പഠിപ്പിക്കാൻ മ്യൂസിക് മെത്തേഡ് ആവിഷ്കരിച്ച സ്നേഹ പ്രവീൺ എന്ന അധ്യാപിക മലപ്പുറം പുത്തൂർ സ്വദേശിയാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ നടത്തിയ പാട്ടു പരീക്ഷണം നൂറു മാർക്ക് വിജയിച്ചപ്പോഴാണു പാട്ടുവിദ്യ പ്രാക്ടിക്കൽ ആയതെന്നു സ്നേഹ ടീച്ചർ പറയുന്നു. “പള്ളിക്കൂടങ്ങളിൽ വാധ്യാന്മാർ പയറ്റിത്തെളിഞ്ഞ വിദ്യ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്യൂട്ട് എക്സ്പീരി യൻസ് ആയി മാറി'' പാട്ടിലൂടെയുള്ള പഠനരീതി ചിട്ടപ്പെടുത്തിയത് എങ്ങനെയെന്നു സ്നേഹ ടീച്ചർ പറഞ്ഞു തുടങ്ങി.
ഞാൻ ഓൺലൈൻ ക്ലാസുകൾ എടുത്തു തുടങ്ങിയിട്ടു മൂന്നര വർഷമായി. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയും നീറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും ക്ലാസെടുക്കുന്നുണ്ട്. പത്തു വർഷം മുൻപുള്ള വിദ്യാർഥികളെ പോലെയല്ല ഇപ്പോഴത്തെ കുട്ടികൾ. അവർക്കു പഠിക്കാൻ അവരുടേതായൊരു മോഡ് ഉണ്ട്. സാധാരണ വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ പോലും അവർ "കോഡ്' ചോദിക്കും. ക്ലാസ് മുറിയിൽ ആദ്യാവസാനം കോഡ് ഉപയോഗിക്കുക സാധ്യമല്ല. ഈ പ്രശ്നത്തിനൊരു പോംവഴിയെന്ന നിലയിലാണു പാട്ടിനെക്കുറിച്ച് ആലോചിച്ചത്. സിനിമാ പാട്ടുകളുടെ ഈണത്തിൽ പഠിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്നു തോന്നി.
അങ്ങനെയാണ് എട്ടാം ക്ലാസിലെ ബയോളജി ക്ലാസിൽ ആദ്യ പരീക്ഷണം നടത്തിയത്.
“സോമേ സോമേ റൈബോ സോമേ പവർ ആയൊരു മൈറ്റോ കോൺട്രി...
ഈ പാട്ടിനു നല്ല പ്രതികരണമാണു കിട്ടിയത്. കടിച്ചാൽ പൊട്ടാത്ത വാക്കുകളെന്നു കുട്ടികൾ കരുതിയിരുന്ന വാക്കുകൾ പാട്ടിന്റെ ഈണത്തിൽ അവർ സിംപിൾ ആയി ആവർത്തിച്ചു.
പാട്ടിലാക്കിയ പാഠ്യപദ്ധതി
このストーリーは、Vanitha の February 14, 2026 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

