Facebook Pixel ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ

Vanitha

|

March 29, 2025

പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ

- ചൈത്രാലക്ഷ്മി

ഓൺലൈനിൽ വിരിഞ്ഞ നൃത്തമുദ്രകൾ

തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ മോഹമുദ്രകളുമായി അരങ്ങിലെത്തി.

കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഡെന്റൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ എച്ച്ഒഡി ആൻഡ് പ്രഫസർ ഡോ. അഞ്ജന കുര്യൻ, യുകെയിൽ കൺസൽറ്റന്റ് ഹെഡ് ആൻ ഡ് നെക് ഓങ്കോ റേഡിയോളജിസ്റ്റ് ആയ ഡോ. ഉമ അരുൺരാജ്, യുകെയിൽ അഡിക്ഷൻ സൈക്യാട്രി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. സിമി ആന്റണി, കോഴിക്കോ ട് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ കൺസൽറ്റന്റ് പീഡിയാട്രീഷനായ ഡോ. മഞ്ജു സദാശിവൻ എന്നിവരാണ് ഓൺലൈൻ പഠനത്തിലൂടെ ന്യത്തത്തിൽ അരങ്ങേറ്റം കുറിച്ചത്.

യുകെയിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്ന മുംബൈ സ്വദേശി കിൽ സൗരഭ് ഷായും ഇവരോടൊപ്പം അരങ്ങേറ്റത്തിന്റെ ഭാഗമായി. ഈ അഞ്ചു പേരുടെയും നൃത്താധ്യാപികയായ ഈശ്വരി ഗോപകുമാർ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റാണ്. പ്രൊഫഷനോടൊപ്പം പാഷനു വേണ്ടിയും സമയം കണ്ടെത്താമെന്നു തെളിയിക്കുകയാണ് ഈ അഞ്ചു വനിതകളും നൃത്താധ്യാപികയും.

imageഓൺലൈനിൽ നിന്ന് അരങ്ങത്തേക്ക്

Vanitha からのその他のストーリー

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Listen

Translate

Share

-
+

Change font size