試す 金 - 無料
പൊന്നാണ് ഈ പൊന്ന്
Vanitha
|November 26, 2022
പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാരോദ്വഹനത്തിൽ സ്വർണം നേടി ലിബാസ്
ദേശീയ പവർലിഫ്റ്റിങ് മത്സര വേദിയിലേക്കു ലിബാസ് എന്ന പെൺകുട്ടിയും വാപ്പയും എത്തിച്ചേർന്നതു രഹസ്യമായാണ്. പങ്കെടുക്കാൻ ലഭിച്ച അവസരം നഷ്ടപ്പെടുത്താൻ കഴിയാത്തതു കൊണ്ടു മാത്രം.
ഭാരോദ്വഹന മത്സരം തുടങ്ങി. മകൾ വേദിയിലേറി. പവർ ലിഫ്റ്റിങ്ങിന്റെ പല റൗണ്ടുകൾ അവൾ അനായാസം കീഴടക്കി. ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പും നേടി.
വിജയികളെ തേടുന്ന പത്രക്കാരുടെ കണ്ണുവെട്ടിച്ച് അവർ വന്നതുപോലെ പുറത്തു കടന്നു. മറ്റു പല കായിക ഇനങ്ങളിലെയും സ്വർണ വിജയികൾ പത്രത്തിൽ വാർത്തയായി തിളങ്ങി നിന്നപ്പോൾ പവർ ലിഫ്റ്റിങ് ചാംപ്യനെ ആരും അറിഞ്ഞില്ല.
ലിബാസിന്റെ ജീവിതസ്വപ്നങ്ങളുടെ തിളങ്ങുന്ന ഏടായിരുന്നു അത്. അവിടെ വച്ചു തന്നെ അവൾ ആ പുസ്തകം അടച്ചു വച്ചു വിവാഹത്തിലേക്കു പ്രവേശിച്ചു.
ആ മത്സരത്തിനു ശേഷം പതിനൊന്നു വർഷങ്ങൾ കഴിഞ്ഞു. ലിബാസിന്റെ ജീവിതം ഇപ്പോൾ എങ്ങനെയായിരിക്കും എന്ന് ഊഹിക്കാൻ പ്രയാസമുണ്ടാകില്ല. പക്ഷേ, ഊഹങ്ങൾക്കപ്പുറത്താണ് ഇന്ന് ലിബാസ് പല കായിക താരങ്ങളും വിരമിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന പ്രായത്തിൽ, തന്റെ മുപ്പത്തിയഞ്ചാംവയസ്സിൽ ഏഷ്യൻ പവർ ലിഫ്റ്റിങ്ങിൽ ഗോൾഡ് മെഡൽ നേടി ഗംഭീര തിരിച്ചുവരവു നടത്തി ലിബാസ്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ മത്സരിച്ച ഏക അമ്മ ലിബാസായിരുന്നു.
“ഒരിക്കലും തിരിച്ചു വരാനാകുമെന്നു കരുതിയതല്ല. അതും രണ്ടു കുട്ടികളുടെ അമ്മയായ ശേഷം ഭർത്താവ് സാദിഖ് അലിയുടെ പ്രോത്സാഹനത്തിലാണു ഭാരോദ്വഹനത്തിലേക്കു വീണ്ടും വന്നത്. 2019 ൽ ആണ് ഏഷ്യൻ ചാംപ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടുന്നത്.
ആ വിളിയിൽ നിന്നൊരു തുടക്കം

このストーリーは、Vanitha の November 26, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

