試す 金 - 無料
ഇക്കാര്യങ്ങൾ എന്നോട് പറയേണ്ട
Vanitha
|October 15, 2022
നിയന്ത്രിക്കാനും വരുതിയിൽ നിർത്താനും സമൂഹം പെൺകുട്ടികളോട് പറയുന്ന ചില വർത്തമാനങ്ങളുണ്ട്. അവയോട് പറയൂ, എന്നെ ഭയപ്പെടുത്താൻ നോക്കേണ്ട...
പെൺകുട്ടികളെ നിയന്ത്രിക്കാനും അവരുടെ ചിറകുകൾ അരിയാനും സമൂഹം കാലാകാലങ്ങളായി ശീലിച്ച രീതികളുണ്ട്. ഈ മുൾവേലികളെ ഭയക്കാനാണ് കുടുംബങ്ങളിൽ നിന്നു പോലും പെൺകുട്ടികൾക്ക് ലഭിക്കുന്ന പാഠം. പിന്നോട്ട് വലിക്കുന്ന അരുതുകളെ തള്ളിക്കളഞ്ഞ് സ്വയം ശക്തയാകുകയാണ് പരിഹാരം. മുന്നോട്ടുള്ള പാതയിൽ കല്ലും മുള്ളുമാകുന്ന പത്തു കാര്യങ്ങളെ എങ്ങനെ കരുത്തോടെ നേരിടാമെന്ന് അറിയൂ.
“നിനക്ക് കഴിയില്ല ' സ്വയം പറയൂ, എനിക്ക് കഴിയും
ബൈക്ക് ഓടിക്കണം. ഇന്ത്യ മുഴുവനും യാത്ര പോകണം എന്നൊക്കെ മോഹങ്ങൾ പറയുമ്പോൾ മിക്ക വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും നിനക്ക് കഴിയില്ല എന്ന മറുപടിയാണ് പെൺകുട്ടികൾക്ക് കേൾക്കേണ്ടി വരിക.
ആൺകുട്ടികളാണെങ്കിൽ നീ ശ്രമിക്കൂ' എന്നായിരിക്കും ഉപദേശം. പെൺകുട്ടിയായതുകൊണ്ടു മാത്രം ഒരു കാര്യവും പ്രാവർത്തികമല്ലാതെ വരില്ല. നിനക്ക് കഴിയില്ല' എന്ന് കേൾക്കേണ്ടി വരുമ്പോൾ എനിക്ക് കഴിയും എന്ന് സ്വയം പറയുക. തന്റെ കഴിവിനെ വിശ്വസിക്കുക. മറ്റൊരാൾ കഴിയില്ല എന്നു പറയുന്നത് ഒരു വിധത്തിലും നിങ്ങളുടെ കഴിവിനെ ബാധിക്കുന്നില്ല എന്നോർക്കുക. ആ വാക്കുകൾ മനസ്സിനെ ബാധിക്കാതെ സ്വയം സംരക്ഷിക്കുക.
ഇത്രയ്ക്ക് അഹങ്കാരമോ ? ഭയക്കരുത്, ഉയരുന്ന ശബ്ദത്തെ പെൺകുട്ടികളുടെ സ്ത്രീകളുടെ അഭിപ്രായങ്ങളെ ഒച്ച ഉയർത്തി അടിച്ചമർത്തുക എന്ന രീതി വീട്ടിലും വിദ്യാലയങ്ങളിലും ഔദ്യോഗിക ജീവിതത്തിലും സ്ത്രീകൾ അനുഭവിച്ചിട്ടുണ്ടാകും.
പെൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ അവർ പതിയെ സംസാരിക്കണം, പുരുഷന്മാരെ അനുസരിക്കുക ധർമമാണ് എന്നീ പാഠവും കിട്ടിയിട്ടുണ്ടാകും. ഈ വേർതിരിവ് ആവശ്യമില്ല.നമ്മളോട് തുല്യമായ ടോണിൽ സംസാരിക്കാത്ത വ്യക്തികളെ ഭയക്കുകയല്ല വേണ്ടത്. മര്യാദയുടെ ഭാഷയിൽ സംസാരിക്കാൻ തയാറാണെങ്കിൽ സംസാരം തുടരാം എന്ന് സമചിത്തതയോടെ പറയുക. അത് പരിഗണിക്കപ്പെടുന്നില്ലെങ്കിൽ തിരിഞ്ഞു നോക്കാതെ നടന്നു നീങ്ങുക.
ഔദ്യോഗിക ജീവിതത്തിൽ ഈ രീതി ചിലപ്പോൾ സാധ്യമായെന്ന് വരില്ല. ധൈര്യം നഷ്ടപ്പെടാതെ തങ്ങളുടെ ഭാഗം വ്യക്തമായി പറയണം. മേധാവിയുടെ ഒച്ചയിടൽ സ്ത്രീക്ക് മാനസിക സമ്മർദം ഉണ്ടാക്കുന്ന പീഡനമായാണ് നിയമം പരിഗണിക്കുന്നത്.
“ഛീ.... @@@@ മോളേ...''
このストーリーは、Vanitha の October 15, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

