試す 金 - 無料
അർക്കുവിന്റെ സ്വന്തം 'അപ്പു'
Vanitha
|August 20, 2022
സാന്ത്വനം' സീരിയലിലെ അപ്പുവായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ രക്ഷ രാജിന്റെ വിവാഹവിശേഷങ്ങൾ
റീലുകളും ഫാൻ വിഡിയോസും പോസ്റ്റ് ചെയ്തുള്ള ആഘോഷം. അതിനിടയിലാണ് ഇൻസ്റ്റഗ്രാമിൽ രക്ഷ രാജ് വിവാഹ വാർത്തയുടെ പൂത്തിരി കത്തിച്ചത്.
"ഞാൻ ദാ, കല്യാണം കഴിക്കാൻ പോകുന്നു സേവ് ദ് ഡേറ്റ് കേട്ടോ' എന്നായിരുന്നു അത്.
“യ്യോ... കൊച്ച് കല്യാണം കഴിക്കാൻ പോകാണോ.. അപ്പൊ ഞങ്ങളുടെ അപ്പു എന്ത് ചെയ്യും എന്നായിരുന്നു സീരിയൽ പ്രേമികൾക്ക് അറിയേണ്ടത്. "സാന്ത്വനം' സീരിയലിലെ അപ്പു മോളുടെ സ്ഥാനത്ത് രക്ഷ അല്ലാതെ വേറൊരാളെ സങ്കൽപിക്കാൻ പറ്റാത്ത വിധം അപർണയെന്ന അപ്പുവിനെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു.
“വിവാഹത്തോടെ അഭിനയം നിർത്തുമെന്ന് കരുതിയാകാം അത്തരം കമന്റുകൾ. വിവാഹശേഷവും കരിയർ തുടരാൻ തന്നെയാണ് എന്റെ തീരുമാനം.
തിരിച്ചറിയപ്പെടുന്നതിനു മുൻപേ
പ്രേക്ഷകരുടെ സ്നേഹവും പ്രതികരണങ്ങളും കണ്ടപ്പോൾ മൂന്നു വർഷം മുൻപെടുത്ത തീരുമാനം രക്ഷയുടെ മനസ്സിലേക്ക് ഓടി വന്നു. നടി എന്ന നിലയിൽ ആളുകൾ പറയാതെ മനസേസിലാക്കുന്ന നാൾ വരുമ്പോഴേ ഇനി ഉദ്ഘാടനങ്ങൾക്ക് പോകുന്നുള്ളൂ എന്നതായിരുന്നു ആ തീരുമാനം. അഭിനേത്രി എന്ന നിലയിൽ മലയാളികൾ തിരിച്ചറിയുന്ന വളർച്ച നേടിയിട്ടേ വിവാഹം കഴിക്കൂ എന്നും നിശ്ചയിച്ചിരുന്നു.
തിരിച്ചറിയുന്ന നടിയാകുക എന്ന എന്റെ സ്വപ്നം നടപ്പിലാകുമോ എന്ന് ഒരു ഉറപ്പുമുണ്ടായിരുന്നില്ല. പക്ഷേ, എന്റെ തീരുമാനം നടപ്പിലാക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു.
കോഴിക്കോട് ഉള്ളരിയാണ് എന്റെ നാട്. പൂക്കാട് കലാലയത്തിലാണ് നൃത്തം പഠിച്ചത്. ക്ഷേത്രങ്ങളിലും കലാമേളകളിലും നൃത്ത പരിപാടികൾ ചെയ്തിരുന്നു. അങ്ങനെയൊരു പ്രോഗ്രാം കണ്ട സഹോദരൻ രഗിന്റെ സുഹൃത്തായ കാസ്റ്റിങ് മാനേജരാണ് "ലോലിപോപ്പ്' സിനിമയിലേക്ക് നിർദേശിച്ചത്. ചെറിയ റോൾ ആയിരുന്നു. അതിനു ശേഷം മലയാളി' എന്ന സിനിമ.
"തൊപ്പി' ആയിരുന്നു ആദ്യ തമിഴ് സിനിമ. ഡെല്ല രാജ് എന്ന പേര് തമിഴ്നാട്ടിൽ അത്ര സ്വീകാര്യമാകില്ല എന്ന തോന്നലിലാണ് രക്ഷ രാജ് എന്നാക്കിയത്.
എന്റെ അച്ഛൻ രാജൻ കോൺട്രാക്റ്റർ ആണ് അമ്മ രമ വീട്ടമ്മ. അച്ഛനും അമ്മയും ഒറ്റയ്ക്ക് എന്നെ ഒരിടത്തും വിടില്ല. കേരളത്തിനു പുറത്ത് ഷൂട്ടിന് അച്ഛനും നാട്ടിലെ ഷൂട്ടുകൾക്ക് അമ്മയും കൂടെ വരും. ഇവർക്ക് രണ്ടു പേർക്കും സാധിക്കാതെ വന്നാൽ മാത്രം ചേട്ടൻ രഗിൻ വരും.
このストーリーは、Vanitha の August 20, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Vanitha
പുതിയ കാലത്തെ ഡ്രീം ജോബ്സ്
ഡോക്ടർ, എൻജിനീയർ തുടങ്ങിയ പരമ്പരാഗത തൊഴിൽ സങ്കൽപങ്ങളിൽ മാറ്റം വന്നു. എഐ അടിസ്ഥാനമാക്കിയു ള്ള ഡ്രീം ജോബ് ലിസ്റ്റിലെ പുതുജോലികൾ പരിചയപ്പെടാം
2 mins
May 23, 2026
Vanitha
ട്രെൻഡാണ് ഹൈബ്രിഡ് പേരന്റിങ്
ജെൻ സി തലമുറ മാതാപിതാക്കൾക്കിടയിൽ ട്രെൻഡാവുന്ന ഹൈബ്രിഡ് പേരന്റിങ് ശൈലിയെക്കുറിച്ചറിയാം
2 mins
May 23, 2026
Vanitha
മെനോപോസ് ഭക്ഷണത്തിലുണ്ട് പരിഹാരം
ആർത്തവവിരാമം അടുത്തെത്തിയോ? ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2 mins
May 23, 2026
Vanitha
പട്ടാള വേഷത്തിലും പണത്തട്ടിപ്പ്
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
May 23, 2026
Vanitha
നൂലഴകിൻ കൂട്ടുകാരി
സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ
2 mins
May 23, 2026
Vanitha
എങ്ങനെ വേണം ഹൂഡഡ് ഐ മേക്കപ്
സെലിബ്രിറ്റി സ്റ്റൈൽ നേടാൻ അറിയാം ചില കാര്യങ്ങൾ
1 mins
May 23, 2026
Vanitha
നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി
ഗാനം പോലെ മധുരമായ പ്രണയകഥ പങ്കുവയ്ക്കുന്നു മീനുവും ടിനോയും
2 mins
May 23, 2026
Translate
Change font size

