試す 金 - 無料
സ്വന്തം നാടുതന്നെ സ്വർഗ്ഗം
Mahilaratnam
|December 2023
സാഹസ സഞ്ചാരത്തിന് വരുന്നവർ പ്രകൃതിയുമായി ലയിച്ച് കഴിയാൻ ടെന്റുകളിൽ തങ്ങാറുണ്ട്
-
അദ്ദേഹത്തെ പിന്തുടർന്ന് നടന്നെങ്കിലും വേഗത അത്രത്തോളം ഞങ്ങൾക്ക് ഇല്ലായിരുന്നു. അവർക്ക് വഴികൾ എല്ലാം പരിചിതവും. കുതിര സഞ്ചരിക്കുന്ന വഴിയായതിനാൽ നടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഷൂസിൽ ചെളിയും അഴുക്കും പുരളാതിരിക്കാനുള്ള ശ്രമങ്ങൾ വേറെയും. കാണാൻ പോകുന്ന പൂരത്തിനെക്കുറിച്ചോർത്ത് വല്ലവിധേന എത്തിയപ്പോൾ ഞെട്ടിപ്പോയി.
ചെളിനിറഞ്ഞ മഞ്ഞുകട്ടകൾ. ഇതിനായിരുന്നോ ഇത് തത്രപ്പെട്ട് ഇവിടെയെത്തിയത്. എങ്കിലും ആ മഞ്ഞുകൾ കണ്ട് ആസ്വദിക്കുന്നവരുണ്ട്. എന്തിന് വൃത്തിഹീനതയുടെ ഇടയിലേക്ക് ഞങ്ങളെ കൂട്ടി എന്ന ചോദ്യം ഗോൾഡനെ വിഷമത്തിലാക്കി. തുടർന്ന് ഒരു ക്ഷമാപണത്തോടെ മടക്കം. മറ്റുമാർഗ്ഗ ങ്ങൾ ഇല്ലാത്തതിനാൽ വന്ന വഴി തന്നെയായിരുന്നു ആശ്രയം. പക്ഷേ ഇത്തവണ ഞങ്ങൾക്ക് ആ വഴിയിൽക്കൂടി നന്നായി നടക്കാനായി. അത് നൽകിയത് ഒരുതരം ആത്മസംതൃപ്തിയാണ്. ഒന്നുരണ്ട് ദിനങ്ങളുടെ പരിശീലനം കൂടിയായാൽ ഇതിൽ പ്രഗത്ഭരാകുകയും ചെയ്യാമല്ലോ എന്ന് അൽപ്പം ഗർവ്വോടുകൂടി ചിന്തിക്കുകയും ചെയ്തു.
എങ്കിലും ഞങ്ങളുടെ ഷൂസിലെ ചെളി മൂലം വണ്ടി വൃത്തികേടാകുന്ന വിഷമത്തിലായിരുന്നു ഞങ്ങൾ. എന്നാൽ അത്തരത്തിലുള്ള ക്ലേശങ്ങളെ തരണം ചെയ്യാൻ ഉതകുന്ന ചവിട്ടിയാണ് വണ്ടിയിൽ ഉപയോഗിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞത് ഞങ്ങൾക്ക് ആശ്വാസമായി.
ഞങ്ങൾക്ക് ലാഭമുണ്ടാകാവുന്ന തരത്തിൽ ഒരു സഞ്ചാരമാർഗ്ഗരേഖയിലൂടെയാണ്. ഒത്തുതീർപ്പിലൂടെയാണ് ഡ്രൈവർ ഞങ്ങളെ മുന്നോട്ടുനയിച്ചിരുന്നത്. ജീവിതനിലവാരം സുഭദ്രമാകുമ്പോൾ സ്വന്തം നാടുവിട്ട് മറ്റുദേശങ്ങളിൽ ചേക്കേറണമെന്ന ചിന്ത പല യുവാക്കളുടെയും മനസ്സുകളിൽ ഉണ്ടാകാറുണ്ട്. അങ്ങനെ ഞങ്ങളും ഒരിക്കൽ കേരളം ചുറ്റിക്കാണാൻ വന്നിട്ടുണ്ട്. ഇവിടുത്തെ പോലെ ഇടവിട്ടുള്ള മഴകൾ അവിടെയും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ ഏവർക്കുമെന്നപോലെ ഞങ്ങൾക്കും സ്വന്തം നാടുതന്നെയാണ് സ്വർഗ്ഗം. ഡ്രൈവർ ആത്മഗതം പോലെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
このストーリーは、Mahilaratnam の December 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Mahilaratnam からのその他のストーリー
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Translate
Change font size
