試す - 無料

സ്വീകാര്യതയുടെ അവസാന വാക്ക്

MANGALAM

|

January 16 ,2023

സത്യ സന്ധത, സുതാര്യത. സമാനതകളില്ലാത്ത നേതൃത്വ മികവും ഭരണനിർവഹണ ശേഷിയും കൊണ്ട് പി.എ. മുഹമ്മദ് റിയാസ് കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു.

- സജിൽ ശ്രീധർ

സ്വീകാര്യതയുടെ അവസാന വാക്ക്

കേരളീയ പൊതുസമൂഹത്തിൽ പി.എ. മുഹമ്മദ് റിയാസിന്റെ പ്രസക്തി എന്താണ്? പല തലങ്ങളിലേക്ക് വ്യാപരിച്ച് കിടക്കുന്നതാണ് ഈ ചോദ്യത്തിനുളള ഉത്തരം.

സാങ്കേതകാർത്ഥത്തിൽ റിയാസ് കേരളത്തിന്റെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയാണ്. സി.പി.എമ്മിന്റെ യുവനേതാക്കളിൽ ഏറ്റവും ശക്തനും സ്വീകാര്യനുമാണ്. ഡി.വൈ.എഫ്.ഐ. ദേശീയ അദ്ധ്യക്ഷൻ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ച ശക്തിയാണ്. അതിനപ്പുറം കേരളീയ ജനതയുടെ മനസിൽ അദ്ദേഹം എവിടെ നിൽക്കുന്നു എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

രണ്ടാം പിണറായി സർക്കാരിനെ ഒന്നാം പിണറായി സർക്കാരുമായി പൊതുസമൂഹം താരതമ്യപ്പെടുത്തുകയും പല വിമർശനങ്ങളും ഉയർന്ന് വരികയും ചെയ്തിരുന്നു. അതിൽ ഏറ്റവും പ്രധാനം പുതിയ മന്ത്രിമാർ ഒന്നടങ്കടം ഭരണ രംഗത്ത് നവാഗതരായതുകൊണ്ട് അവരുടെ പരിചയക്കുറവ് ഭരണതലത്തിൽ പ്രതിഫലിക്കുന്നു എന്നതാണ്. അതിന്റെ നിജസ്ഥിതി എന്ത് തന്നെയായിരുന്നാലും അത്തരമൊരു പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ പ്രതിപക്ഷം അടക്കം വിജയിച്ചു. എന്നാൽ അവിടെയെല്ലാം ഒറ്റപ്പെട്ട് നിന്ന ഒരു മന്ത്രിയുണ്ടായിരുന്നു. പി.എ. മുഹമ്മദ് റിയാസ്.

MANGALAM からのその他のストーリー

MANGALAM

MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time to read

2 mins

August 28 ,2023

MANGALAM

MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time to read

1 min

August 28 ,2023

MANGALAM

MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time to read

1 mins

August 28 ,2023

MANGALAM

MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time to read

1 min

August 21 ,2023

MANGALAM

MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time to read

1 min

August 21 ,2023

MANGALAM

MANGALAM

പാചകം

PACHAKAM

time to read

1 min

August 21 ,2023

MANGALAM

MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time to read

3 mins

August 21 ,2023

Translate

Share

-
+

Change font size