試す 金 - 無料
വെൽനെസ്സിന്റെ മിഥ്യാധാരണകൾ
Grihshobha - Malayalam
|April 2023
സൗഖ്യം എന്നാൽ ശാരീരികമായ ആരോഗ്യം മാത്രമല്ല...
-
കൂടുതൽ പേരും ധരിച്ചിരികാക്കുന്നത് വെൽനെസ്സ് അഥവാ ശരിയായ ആരോഗ്യം (സൗ ഖ്യം) എന്നാൽ ശാരീരികമായ ആരോഗ്യം എന്നതു മാത്രമാണെന്നാണ്. അതായത് സമീകൃതാഹാരം, വ്യായാമം, ശരീരഭാര നിയന്ത്രണം മുതലായവ. എന്നാൽ ഇന്നു നാം കാണുന്ന കാഴ്ചകൾ ഭയാനകം അല്ലേ? നാല്പതു വയസ്സിനും 60 വയസ്സിനും ഇടയിലുള്ള നിരവധി ആൾക്കാർ രോഗ ബാധിതരാവുന്നു. കൂടുതലും ജീവിത ശൈലീ രോഗങ്ങൾ. വ്യായാമം സ്ഥിരം ചെയ്യുന്നവർ പോലും ഹൃദയാഘാതം മൂലം മരിക്കുന്നു. ഇതെല്ലാം നമ്മെ ഓർമി പ്പിക്കുന്നത് ശരിയായ ആരോഗ്യം ഉണ്ടാ വണമെങ്കിൽ വേറെന്തൊക്കെയോ കൂടി ഉണ്ടാവണം എന്നതാണ്.
このストーリーは、Grihshobha - Malayalam の April 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Grihshobha - Malayalam からのその他のストーリー
Grihshobha - Malayalam
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
2 mins
April 2023
Grihshobha - Malayalam
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
3 mins
April 2023
Grihshobha - Malayalam
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
1 mins
April 2023
Grihshobha - Malayalam
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
2 mins
April 2023
Grihshobha - Malayalam
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
1 mins
April 2023
Grihshobha - Malayalam
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
2 mins
April 2023
Grihshobha - Malayalam
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
2 mins
April 2023
Grihshobha - Malayalam
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
3 mins
April 2023
Grihshobha - Malayalam
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
2 mins
April 2023
Grihshobha - Malayalam
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.
2 mins
April 2023
Translate
Change font size
