Facebook Pixel അപൂർവ്വ രോഗം അതിശയരോഗം | Jyothisharatnam - religious-spiritual - Magzter.comでこの記事を読む

試す - 無料

അപൂർവ്വ രോഗം അതിശയരോഗം

Jyothisharatnam

|

July 16-31, 2025

അപൂർവ്വരോഗം അതിശയരോഗം എന്നു കേൾക്കുമ്പോൾ ആരും ഭയക്കേണ്ടതില്ല. എയ്ഡ്സ് അമേരിക്കയും, കോവിഡ് ചൈനയും ലോകനന്മയ്ക്കായി നമുക്ക് കാട്ടി. അവർ അവരുടെ താണ്ഡവം കഴിഞ്ഞ് അടുത്തഘട്ടത്തിനായി കാതോർക്കുകയാണ്.

അപൂർവ്വ രോഗം അതിശയരോഗം

ഒറാൻ നഗരത്തിൽ പ്ലേഗ് ബാധയുണ്ടായതും ഡോ. റിയു ആതുരസേവയ്ക്കായി സധൈര്യം ഇറങ്ങുന്നതും അൽബേർ കാമു പ്ലേഗ് എന്ന നോവലിൽ ഭീതിജനകമായി പറഞ്ഞുവെച്ചു. 'വസൂരി' എന്ന പേരിൽ മലയാളത്തിൽ അതിന് ഒരു അനുകരണവും ഉണ്ടായി. ഏതായാലും പ്ലേഗും വസൂരിയും വൈദ്യ ശാസ്ത്രം കീഴ്പ്പെടുത്തി ആട്ടിയോടിച്ചുകളഞ്ഞു. പക്ഷേ മെഡിക്കൽ സയൻസിന് കീഴടക്കാൻ കഴി യാത്ത ഒരു രോഗമാണ് സംശയരോഗം. അതിന് മരുന്നില്ല.

ഈ രോഗം ആർക്കും എപ്പോഴും വരാം.

അതിന്റെ പ്രയോക്താവ് മനുഷ്യമനസ്സാണ്.

പലവിധം

ഭാര്യക്ക് ഭർത്താവിനെ സംശയം. വിദേശവാസിയായ ഭർത്താവിന് നാട്ടിലുള്ള ഭാര്യയെ സംശയം. മേലധികാരിക്ക്കീഴ്ജീവനക്കാരനെ സംശയം. നേതാവിന് തനിക്ക് പിറകേ വളർന്നുവരുന്ന അനുയായി തന്നെ കാലുവാരുമോ എന്ന് സംശയം.

കാമുകന് കാമുകിയെ സംശയം. ഒന്നിലും ഒരു സംശയവുമില്ലാത്ത ഭർത്താവിനെ വഞ്ചിച്ച്, ജാര ബന്ധം തേടുന്നവൾക്ക്, ഭർത്താവ് ഇതെല്ലാം അറിയുമോ എന്ന ശങ്ക. അങ്ങനെ രോഗം പലവിധം, അതിന്റെ തിരിച്ചടികളും വ്യത്യസ്തം. കൊലപാതകം, ഡൈവോഴ്സ്, പോലീസ് കേസ്, കോടതി- അങ്ങനെ പോകും. ചാനലുകൾക്കും, പത്രങ്ങൾക്കും വാർത്ത, നോവലുകൾക്ക് ഇതിവൃത്തം. ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സുമാത്രം. കഥ മറക്കും, പുതിയ കഥ രൂപപ്പെടും.

കഥ

Jyothisharatnam からのその他のストーリー

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size