കേരളടൂറിസത്തിന് ആഗോള അംഗീകാരം
Newage
|28-07-2025
ഡിജിറ്റൽ മേഖലയിലെ സാധ്യതകൾ ഉപയോഗിച്ച് സഞ്ചാരികളെ ആകർഷിക്കാനായി കേരള ടൂറിസം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ആഗോള പുരസ്കാരമെന്ന് ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു
-
തിരുവനന്തപുരം: ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമത്തിന് ആഗോള അംഗീകാരം.
മീം അധിഷ്ഠിത കാംപെയ്നിനാണ് “മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ ക്യാമ്പയ്ൻ' വിഭാഗത്തിൽ പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ)2025 ലെ ഗോൾഡ് അവാർഡ് ലഭിച്ചത്. ഏഷ്യ പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് പുരസ്കാരം നൽകു ന്നത്. ഇന്നത്തെ വേഗതയാർന്ന ഡിജിറ്റൽ സാഹചര്യത്തിൽ കോർത്തിണക്കി ലോകത്തെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ ഡിജിറ്റൽ പരിശ്രമത്തിനാണ് ഈ അംഗീകാരമെന്ന് ടൂറിസം മന്ത്രി പി എ മുഹ മ്മദ് റിയാസ് പറഞ്ഞു.
このストーリーは、Newage の 28-07-2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Newage からのその他のストーリー
Newage
ഇന്ത്യയുടെ സോവറിൻ റേറ്റിംഗ് ഉയർത്തി ജപ്പാന്റെ ആർആന്റ്ഐ
ഇത് മൂന്നാം തവണയാണ് നടപ്പ് വർഷത്തിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തപ്പെടുത്തുന്നത്
1 min
21-09-2025
Newage
സർവകാല റെക്കോഡിൽ‘ലോക’
LOKAH CHAPTER 1 CHANDRA
1 min
21-09-2025
Newage
ഇന്ത്യയുടെ വളർച്ചാ അനുമാനം ഉയർത്തി ഫിച്ച് റേറ്റിംഗ്
ജിഎസ്ടി പരിഷ്കാരങ്ങൾ 2026 സാമ്പത്തിക വർഷത്തെ ഉപഭോക്തൃ ചെലവ് മിതമായ തോതിൽ വർദ്ധിപ്പിക്കും
1 min
11/09/2025
Newage
ഫീച്ചറുകൾ നിറച്ച് 3 ആപ്പിൾ വാച്ച് മോഡലുകൾ അവതരിപ്പിച്ചു
ലൈവ് ട്രാൻസ്ലേഷൻ ഫീച്ചറുമായി ഞെട്ടിച്ച് എയർപോഡ് പ്രൊ 3
2 mins
11/09/2025
Newage
നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ആഴ്ച്ചകൾ മാത്രം ബാക്കി
നിലവിൽ ഇത്തരത്തിൽ നികുതി റിട്ടേൺ സമയപരിധി ദീർഘി പ്പിക്കുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല
1 min
24-08-2025
Newage
മലയാളിയുടെ മാറുന്ന നിക്ഷേപതാൽപര്യങ്ങൾ
പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപം വേണമെന്ന അറിവ് കൂടുതൽ മലയാളികളെ ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്ക് നയിച്ചു
1 min
22-08-2025
Newage
സംസ്ഥാനത്തെ അതിദരിദ്രരിൽഏറെയും കടക്കെണിയിലാകുന്നത് വീടുപണിത്
10000 മുതൽ രണ്ടുലക്ഷം രൂപവരെയാണ് കൂടുതൽ വായ്പയും
1 min
20-08-2025
Newage
സാമ്പത്തികവളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്ന് റിപ്പോർട്ട്
ജിഎസ്ടി പരിഷ്കരണം
1 min
20-08-2025
Newage
മികച്ച നേട്ടവുമായി ഇന്ത്യൻ ഓഹരിവിപണി
ജിഎസ്ടി പരിഷ്ക്കരണം:
1 min
19/08/2025
Newage
മൂന്ന് സംസ്ഥാനങ്ങളിലെ സെമികണ്ടക്ടർ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം
ഈ പദ്ധതികൾ 2000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി നേരിട്ടല്ലാത്ത തൊഴിലുകളും സൃഷ്ടിക്കും
1 min
13-08-2025
Listen
Translate
Change font size

