Facebook Pixel ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞെന്ന് പ്രധാനമന്ത്രി | Kalakaumudi - newspaper - Magzter.comでこの記事を読む

試す - 無料

ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞെന്ന് പ്രധാനമന്ത്രി

Kalakaumudi

|

July 30, 2025

സിന്ദൂറിൽ വിശദീകരണം പാക്ക് ആണവഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ല

ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ നിർമിത ആയുധങ്ങളുടെ ശക്തി ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടി. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു. പാക്കിസ്ഥാന്റെ ആണവ ഭീഷണിക്കു മുന്നിൽ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചു. പാക്ക് വ്യോസേനാ താവളങ്ങൾ ഇപ്പോഴും ഐസിയുവിലാണ്. എപ്പോൾ, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാൻ പൂർണ സ്വാതന്ത്യം നൽകി. 22 മിനിട്ടിൽ പഹൽഗാം ആക്രമണത്തിന് മറുപടി നൽകി. പാക്കിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Kalakaumudi からのその他のストーリー

Kalakaumudi

Kalakaumudi

മൈതാനത്തെ വംശീയത: ബ്ലാസ്റ്റേഴ്സ് താരത്തിന് നേരെ അധിക്ഷേപം

കടുത്ത നടപടിയുമായി ക്ലബ്

time to read

1 min

April 14, 2026

Kalakaumudi

Kalakaumudi

വനിതാ സംവരണ ബിൽ 16 ന്

ചരിത്രം കുറിക്കുമെന്ന് മോദി, വളഞ്ഞ വഴിയെന്ന് പ്രതിപക്ഷം

time to read

1 min

April 14, 2026

Kalakaumudi

Kalakaumudi

ചർച്ച പൊളിഞ്ഞു

വഴങ്ങാതെ ഇറാനും യുഎസും ഹോർമൂസ് പിടിക്കുമെന്ന് ട്രംപ് ഇടപെടാൻ തയ്യാറായി പുടിൻ ഇറാന് ചൈനയുടെ ആയുധ സഹായം

time to read

1 min

April 13, 2026

Kalakaumudi

Kalakaumudi

മധുര ഗീതം നിലച്ചു ആശാ ഭോസ്ലെ (1933-2026)

വിട വാങ്ങിയ ലോകസംഗീതത്തിലെ വിസ്മയം ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ഗായിക ഗാനങ്ങളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോഡ് ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി സുജാതയിലെ സ്വയംവരം ശുഭദിന മംഗളങ്ങൾ ഏക മലയാള ഗാനം

time to read

2 mins

April 13, 2026

Kalakaumudi

Kalakaumudi

അഭിമാനത്തോടെ അവർ തിരിച്ചെത്തി ആർട്ടെമിസ് 2 ദൗത്യം വിജയകരം

ഏറ്റവും കൂടുതൽ ദൂരം (252,756 മൈൽ) സഞ്ചരിച്ച മനുഷ്യർ എന്ന ലോകറെക്കോർഡ്

time to read

1 mins

April 12, 2026

Kalakaumudi

Kalakaumudi

സ്വന്തം കെണിയിൽ കുടുങ്ങി ഇറാൻ ഹോർമുസ് തുറക്കാനാകുന്നില്ല

മൈനുകൾ പാകിയ ഇടങ്ങൾ അറിയില്ല.

time to read

1 min

April 12, 2026

Kalakaumudi

Kalakaumudi

വെടിനിർത്തൽ പ്രതിസന്ധിയിലേയ്ക്ക് സമാധാന ചർച്ചയിൽ അനിശ്ചിതത്വം

യുഎസ് നിരീക്ഷണ ഡ്രോൺ കാണാതായി

time to read

1 mins

April 11, 2026

Kalakaumudi

Kalakaumudi

നോവായ്ശ്രീനന്ദ

1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തി ദുരൂഹത ആരോപിച്ച് കുടുംബം

time to read

1 min

April 11, 2026

Kalakaumudi

Kalakaumudi

നിയമസഭാ തിരഞ്ഞെടുപ്പ് കനത്ത പോളിംഗ്

പോളിംഗ് 80 ശതമാനം, 4 മണ്ഡലങ്ങളിൽ കനത്തപോളിംഗ്, ഇനി നെഞ്ചിടിപ്പിന്റെ 24 ദിനങ്ങൾ

time to read

1 mins

April 10, 2026

Kalakaumudi

Kalakaumudi

രഞ്ജിത്ത് റിമാൻഡിൽ

ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും

time to read

1 min

April 02, 2026

Listen

Translate

Share

-
+

Change font size