試す 金 - 無料
മതിൽ ചാടി, കിണറ്റിൽ പൊങ്ങി
Kalakaumudi
|July 26, 2025
ജയിൽ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു പ്രതിയെ വിരിലേക്ക് മാറ്റാൻ തീരുമാനം
-
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ നാടകീയ സംഭവങ്ങൾക്കൊടുവിൽ കിണറ് വളഞ്ഞ് പിടികൂടി. കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് കിണറ് വളഞ്ഞ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചത്. പിന്നീട് അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. ഇയാളെ വിയ്യൂരിലേക്ക് മാറ്റണണെന്നാണ് ജയിൽവകുപ്പ് തീരുമാനം.
このストーリーは、Kalakaumudi の July 26, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kalakaumudi からのその他のストーリー
Kalakaumudi
ഇന്ന് മകരവിളക്ക്
തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും
1 min
January 14, 2026
Kalakaumudi
ചാഞ്ചാട്ടം
ജോസ് യു ഡി എഫിലേയ്ക്ക് ? പാർട്ടിയിൽ രണ്ടുചേരി ആശയക്കുഴപ്പത്തിൽ നേതൃത്വം
1 min
January 14, 2026
Kalakaumudi
ഇന്ന് തിരിതെളിയും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1 min
January 14, 2026
Kalakaumudi
75ന്റെ നിറവിൽ മലയാളത്തിന്റെ അമ്പിളിക്കല
ജഗതിയെപ്പോലെ ജഗതി മാത്രം
1 mins
January 05, 2026
Kalakaumudi
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം;
500ലേറെ ബൈക്കുകൾ കത്തി നശിച്ചു
1 min
January 05, 2026
Kalakaumudi
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
രണ്ടാമത്തെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ആ ഇടങ്കയ്യൻ ബാറ്ററെ ഉൾപ്പെടുത്തിയിട്ടുണ്ട്
1 min
January 04, 2026
Kalakaumudi
പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
പോസ്റ്റുമായി റെയ്ഹാൻ
1 min
January 04, 2026
Kalakaumudi
ആന്റണി രാജുവിന് തടവുശിക്ഷ
തൊണ്ടിമുതൽ തിരിമറി കേസിൽ 5 വർഷം തടവ് എംഎൽഎ സ്ഥാനം നഷ്ടമാകും മത്സരിക്കാനും അയോഗ്യത
1 mins
January 04, 2026
Kalakaumudi
ചട്ടമ്പിത്തരം
വെനിസ്വേലയെകടന്നാക്രമിച്ചു പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി സൈനിക താവളങ്ങളും ആക്രമിച്ചു
1 min
January 04, 2026
Kalakaumudi
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്
1 min
January 02, 2025
Listen
Translate
Change font size
