試す 金 - 無料
കീമിൽ വഴങ്ങി സർക്കാർ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
Kalakaumudi
|July 11, 2025
കവടിയാർ സ്വദേശിക്ക് ഒന്നാം റാങ്ക്
-
തിരുവനന്തപുരം: പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിന് ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്.
എഞ്ചിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തളളിയുരുന്നു. റാങ്ക് പട്ടിക റദ്ദാക്കിയതിൽ ഇടപെടാനില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പുതിയ ലിസ്റ്റ് തയാറാക്കിയത്.
このストーリーは、Kalakaumudi の July 11, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kalakaumudi からのその他のストーリー
Kalakaumudi
സിംബാവേയ്ക്കെതിരായ സ്ലോ ചേസ് പാകിസ്ഥാൻ വിവാദവും സൃഷ്ടിച്ചു
അണ്ടർ 19 ലോകകപ്പ്
1 min
January 24, 2026
Kalakaumudi
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ടം ഇന്ന് തുടങ്ങും
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നടത്തും
1 mins
January 24, 2026
Kalakaumudi
ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡ് വരുമോ?
ടി20 ലോകകപ്പിൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ
1 min
January 22, 2026
Kalakaumudi
കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ
ഇരുന്നൂറ് പവൻ നൽകി ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഉണ്ണികൃഷ്ണൻ ഗ്രീഷ്മ ദമ്പതികളുടെ വിവാഹം വീട്ടുകാർ നടത്തിയത്
1 min
January 22, 2026
Kalakaumudi
ഇതിഹാസ തുല്യമായ 27 വർഷങ്ങൾ സുനിത വില്യംസ് വിരമിച്ചു
ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്
1 min
January 22, 2026
Kalakaumudi
നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷൻ
എതിർ സ്ഥാനാർത്ഥികളില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് വേണ്ടി വന്നില്ല
1 min
January 20, 2026
Kalakaumudi
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ പങ്കാളിത്തം അന്തിമ തീരുമാനം ബംഗ്ലാദേശ് ഉടൻ എടുക്കണം: ബിസിബി
ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമൊരുക്കുന്ന ട്വന്റി20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്
1 min
January 20, 2026
Kalakaumudi
ഇൻഡിഗോയ്ക്ക് 22.2 കോടിരൂപ പിഴ
വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങി
1 min
January 19, 2026
Kalakaumudi
കപ്പുയർത്തി കണ്ണൂർ കലാപൂരത്തിന് കൊടിയിറങ്ങി
പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പോലീസ് - ആരോഗ്യ-അഗ്നിരക്ഷ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യതയാർന്നതും ആസൂത്രണമികവോടെയുമുള്ള ഏകോപനവുമാണ് പൂക്കളുടെ പേരു നൽകിയ 25 വേദികളിലായി ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്
1 min
January 19, 2026
Kalakaumudi
എസ്എൻഡിപി- എൻഎസ്എസ് ഐക്യം വീണ്ടും ഒന്നാണ് നമ്മൾ
സമ്മർദ്ദ ശക്തിയാകാൻ ഐക്യം ചർച്ചകൾ ആഴ്ചകൾക്ക് മുമ്പേ നടത്തി വി ഡി സതീശനെ രുക്ഷമായി വിമർശിച്ച് ഇരുസമുദായ നേതാക്കളും
1 min
January 19, 2026
Listen
Translate
Change font size

