試す 金 - 無料
മോദി ഇന്ന് ജി7 ഉച്ചകോടിയിൽ
Kalakaumudi
|June 17, 2025
കഴിഞ്ഞ 23 വർഷത്തിനിടെ സൈപ്രസിൽ സന്ദർശനം നടത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
-
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം പൂർത്തിയാക്കി ഇന്ന് ജി7-ൽ പങ്കെടുക്കാൻ കാനഡയിൽ എത്തും. മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും അനുഗമിക്കുന്നുണ്ട്. ജി 7 ഉച്ചകോടിക്കിടെ ട്രംപുമായി പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്തേയ്ക്കും. ക്രൊയേഷ്യൻ സന്ദർശനവും മോദിയുടെ ഇത്തവണത്തെ വിദേശപര്യടന ത്തിൽ ഉണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കാൻ പോകുന്നത്.അതേസമയം സൈപ്രസിൽ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.
このストーリーは、Kalakaumudi の June 17, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Kalakaumudi からのその他のストーリー
Kalakaumudi
ഇന്ന് മകരവിളക്ക്
തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും
1 min
January 14, 2026
Kalakaumudi
ചാഞ്ചാട്ടം
ജോസ് യു ഡി എഫിലേയ്ക്ക് ? പാർട്ടിയിൽ രണ്ടുചേരി ആശയക്കുഴപ്പത്തിൽ നേതൃത്വം
1 min
January 14, 2026
Kalakaumudi
ഇന്ന് തിരിതെളിയും
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1 min
January 14, 2026
Kalakaumudi
75ന്റെ നിറവിൽ മലയാളത്തിന്റെ അമ്പിളിക്കല
ജഗതിയെപ്പോലെ ജഗതി മാത്രം
1 mins
January 05, 2026
Kalakaumudi
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം;
500ലേറെ ബൈക്കുകൾ കത്തി നശിച്ചു
1 min
January 05, 2026
Kalakaumudi
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
രണ്ടാമത്തെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ആ ഇടങ്കയ്യൻ ബാറ്ററെ ഉൾപ്പെടുത്തിയിട്ടുണ്ട്
1 min
January 04, 2026
Kalakaumudi
പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
പോസ്റ്റുമായി റെയ്ഹാൻ
1 min
January 04, 2026
Kalakaumudi
ആന്റണി രാജുവിന് തടവുശിക്ഷ
തൊണ്ടിമുതൽ തിരിമറി കേസിൽ 5 വർഷം തടവ് എംഎൽഎ സ്ഥാനം നഷ്ടമാകും മത്സരിക്കാനും അയോഗ്യത
1 mins
January 04, 2026
Kalakaumudi
ചട്ടമ്പിത്തരം
വെനിസ്വേലയെകടന്നാക്രമിച്ചു പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി സൈനിക താവളങ്ങളും ആക്രമിച്ചു
1 min
January 04, 2026
Kalakaumudi
ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു
ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്
1 min
January 02, 2025
Listen
Translate
Change font size
