試す - 無料

3 മരണം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kalakaumudi

|

June 01, 2025

സംസ്ഥാനത്ത് കനത്ത മഴ

3 മരണം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇന്നലെ രാവിലെ മുതൽ വിവിധ ജില്ലകളിൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. മറ്റ് 10 ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്.

ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 4 വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പറയുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

Kalakaumudi からのその他のストーリー

Kalakaumudi

Kalakaumudi

ഇന്ന് മകരവിളക്ക്

തിരുവാഭരണ ഘോഷയാത്ര വൈകിട്ടെത്തും

time to read

1 min

January 14, 2026

Kalakaumudi

Kalakaumudi

ചാഞ്ചാട്ടം

ജോസ് യു ഡി എഫിലേയ്ക്ക് ? പാർട്ടിയിൽ രണ്ടുചേരി ആശയക്കുഴപ്പത്തിൽ നേതൃത്വം

time to read

1 min

January 14, 2026

Kalakaumudi

Kalakaumudi

ഇന്ന് തിരിതെളിയും

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

time to read

1 min

January 14, 2026

Kalakaumudi

Kalakaumudi

75ന്റെ നിറവിൽ മലയാളത്തിന്റെ അമ്പിളിക്കല

ജഗതിയെപ്പോലെ ജഗതി മാത്രം

time to read

1 mins

January 05, 2026

Kalakaumudi

Kalakaumudi

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തം;

500ലേറെ ബൈക്കുകൾ കത്തി നശിച്ചു

time to read

1 min

January 05, 2026

Kalakaumudi

Kalakaumudi

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രണ്ടാമത്തെ വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ആ ഇടങ്കയ്യൻ ബാറ്ററെ ഉൾപ്പെടുത്തിയിട്ടുണ്ട്

time to read

1 min

January 04, 2026

Kalakaumudi

Kalakaumudi

പ്രിയങ്കയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

പോസ്റ്റുമായി റെയ്ഹാൻ

time to read

1 min

January 04, 2026

Kalakaumudi

Kalakaumudi

ആന്റണി രാജുവിന് തടവുശിക്ഷ

തൊണ്ടിമുതൽ തിരിമറി കേസിൽ 5 വർഷം തടവ് എംഎൽഎ സ്ഥാനം നഷ്ടമാകും മത്സരിക്കാനും അയോഗ്യത

time to read

1 mins

January 04, 2026

Kalakaumudi

Kalakaumudi

ചട്ടമ്പിത്തരം

വെനിസ്വേലയെകടന്നാക്രമിച്ചു പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയി സൈനിക താവളങ്ങളും ആക്രമിച്ചു

time to read

1 min

January 04, 2026

Kalakaumudi

Kalakaumudi

ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്

time to read

1 min

January 02, 2025

Listen

Translate

Share

-
+

Change font size