試す 金 - 無料
ഒരേ നിറമുള്ള പക്ഷികൾ
Saaketham
|March 2023
അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.
"സുഖമാണോ നിനക്ക് ദേ വു തിരക്കി.
‘അതേല്ലോ'കുഞ്ഞാറ്റ പറഞ്ഞു. നിനക്കും അങ്ങനെ തന്നെയല്ലേ...
ദേവു തലയാട്ടി. കുഞ്ഞാറ്റ മടിച്ചുമടിച്ചു നടന്നുപോകു വാൻ ശ്രമിച്ചു. അതു പറ്റില്ലല്ലോ.
ദേവുവിന് അവളെ അങ്ങനെ വിടുവാൻ തോന്നിയില്ല. അവൾ പിറകെ ചെന്നു കുഞ്ഞാറ്റയുടെ കൈകളിൽ പിടിച്ചുനിർത്തി.
"എന്ത്...തിരക്കുണ്ടോ...
"അതല്ല....
"പിന്നെ
"പരിചയക്കാരാരെങ്കിലും കണ്ടാലോ എന്ന പേടിയാണ്.
അവളുടെ മുഖം വല്ലാതെ വാടിയിരുന്നു. ദേവുവിനെ നോക്കാതെ പറഞ്ഞൊഴിഞ്ഞു. പിന്നെ നടന്നുപോയി.
このストーリーは、Saaketham の March 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Saaketham からのその他のストーリー
Saaketham
ഒരേ നിറമുള്ള പക്ഷികൾ
അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.
3 mins
March 2023
Saaketham
ആഘോഷങ്ങളുടെ പറുദീസ
കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.
2 mins
March 2023
Saaketham
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.
3 mins
March 2023
Saaketham
അരുത്! ആരെയും വിട്ടുകളയരുത്
അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.
2 mins
March 2023
Saaketham
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.
9 mins
March 2023
Saaketham
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
5 mins
March 2023
Saaketham
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?
6 mins
March 2023
Translate
Change font size
