試す 金 - 無料
വാർത്താലോകത്തൊരു ജോലി
Mathrubhumi Thozhil Vartha
|May 20, 2023
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും
-
കാലം മാറുന്നതിനനുസരിച്ച് ജേണലിസം തൊഴിൽ സാധ്യതകളിലും മാറ്റമുണ്ടാവുന്നുണ്ട്. സോഷ്യൽമീഡിയയും ഓൺലൈൻ പോർട്ടലുകളും സജീവമായപ്പോൾ, തൊഴിലവസരങ്ങൾ വർധിച്ചു. പത്രം, ടി.വി, ഓൺലൈൻ, മോജോ (മൊബൈൽ ജേണലിസം) എന്നിങ്ങനെ വിശാലമാണ് ഈ മേഖല, സ്വകാര്യമേഖലയൊപ്പം തന്നെ സർക്കാർ മേഖലയിലും ജോലി സാധ്യതകളുണ്ട്.
പുതിയ കാലത്ത് ജോലിചെയ്യാൻ അടിസ്ഥാനയോഗ്യത മാത്രം പോര, മതിയായ സാങ്കേതികപരിശീലനം കൂടി ആവശ്യമാണ്. വാർത്തകൾ കണ്ടെത്താനും അത് അവലോകനം ചെയ്ത് അവതരിപ്പിക്കാനുമുള്ള കഴിവാണ് മാധ്യമപ്രവർത്തകർക്ക് പ്രധാനമായും വേണ്ടത്.
ബിരുദവും ബിരുദാനന്തരബിരുദവുമാണ് ജേണലിസത്തിൽ പ്രധാനമായുള്ള കോഴ്സുകൾ. പി.ജി ഡിപ്ലോമ കോഴ്സുകളുമുണ്ട്. ബി.എ. മാസ് കമ്യൂണിക്കേഷൻ, ബി.എ.ജേണലിസം എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത പ്ലസ് ടുവാണ്. മാസ്റ്റേഴ്സ് ഇൻ ജേണലിസം, മാസ്റ്റേഴ്സ് ഇൻ മാസ് കമ്യൂണിക്കേഷൻ, പി.ജി. ഡിപ്ലോമ ഇൻ ജേണലിസം, പി.ജി. ഡിപ്ലോമ ഇൻ മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവയാണ് ബിരുദാനന്തരതലത്തിലുള്ള കോഴ്സുകൾ.
എവിടെ പഠിക്കാം ?
このストーリーは、Mathrubhumi Thozhil Vartha の May 20, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Mathrubhumi Thozhil Vartha からのその他のストーリー
Mathrubhumi Thozhil Vartha
കേരള വിവേകാനന്ദൻ സ്വാമി ആഗമാനന്ദൻ
അധഃസ്ഥിതർക്ക് ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട കാലത്ത് ദളിത് ബാലനെ വേദവും മന്ത്രവും അഭ്യസിപ്പിച്ച് ക്ഷേത്രപൂജനടത്തിച്ച സാമൂഹിക വിപ്ലവകാരിയാണ് സ്വാമി ആഗമാനന്ദൻ
1 min
2023 May 27
Mathrubhumi Thozhil Vartha
ഹൈഡ്രജൻ വണ്ടിയുമായി ഇന്ത്യൻ റെയിൽവേ
ഹൈഡ്രജൻ തീവണ്ടികൾ \"വന്ദേ മെട്രോ' എന്നപേരിലാണ് അറിയപ്പെടുക
1 min
2023 May 27
Mathrubhumi Thozhil Vartha
SSB:1656 അവസരം
അസിസ്റ്റന്റ് കമാൻഡന്റ്, എസ്.ഐ., ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിൽ അവസരം
1 min
2023 May 27
Mathrubhumi Thozhil Vartha
AIR ഇനിയില്ല, ആകാശവാണി മാത്രം
ഓൾ ഇന്ത്യ റേഡിയോ ഇനി ആകാശവാണി എന്ന പേരിൽ മാത്രമായിരിക്കും അറിയപ്പെടുക. തുടക്കത്തിൽ ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് സർവീസ് എന്ന് അറിയപ്പെട്ടിരുന്ന പ്രക്ഷേപണ രംഗത്തിന് ഓൾ ഇന്ത്യ റേഡിയോ എന്നും ആകാശവാണി എന്നുമൊക്കെ പേരുണ്ടായതിനുപിന്നിൽ കൗതുകകരമായ ചരിത്രമുണ്ട്
2 mins
May 20, 2023
Mathrubhumi Thozhil Vartha
ജയിലിലെ നിയമങ്ങൾ
വിവിധ യൂണിഫോം തസ്തികകളിലേക്കുള്ള പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നവർക്ക് ജയിലിലെ നിയമങ്ങൾ പരിചയപ്പെടാം
2 mins
May 20, 2023
Mathrubhumi Thozhil Vartha
ആനന്ദം മതമാക്കിയ ബ്രഹ്മാനന്ദ ശിവയോഗി
മനസ്സാണ് ദൈവം എന്നു പറഞ്ഞ സന്ന്യാസിവര്യനാണ് ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ആശയങ്ങളും ആനന്ദമതം' എന്നറിയപ്പെടുന്നു
1 mins
May 20, 2023
Mathrubhumi Thozhil Vartha
മുങ്ങിയ കപ്പൽ കണ്ടെത്തി, 81 വർഷത്തിനുശേഷം
ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് മോണ്ടേവീഡിയോ മാരുവിന് സംഭവിച്ചത്
1 min
May 20, 2023
Mathrubhumi Thozhil Vartha
യൂറോപ്പിൽ പഠിക്കാൻ യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പ്
50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് തിരഞ്ഞെടുക്കാൻ 150+ കോഴ്സുകൾ
2 mins
May 20, 2023
Mathrubhumi Thozhil Vartha
ഏവിയേഷൻ
വിമാനജീവനക്കാരുടെ മാനസികസംഘർഷം ഒഴിവാക്കുന്നതിനുള്ള സഹായങ്ങൾ നൽകുകയാണ് ഏവിയേഷൻ സൈക്കോളജിസ്റ്റിന്റെ തൊഴിൽ
1 min
May 20, 2023
Mathrubhumi Thozhil Vartha
വാർത്താലോകത്തൊരു ജോലി
സാങ്കേതികവിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനും നന്നായി ആശയവിനിമയം നടത്താനും കഴിവുണ്ടെങ്കിൽ ടെക്നിക്കൽ കണ്ടന്റ് റൈറ്റിങ് മേഖലയിൽ തിളങ്ങാൻ പറ്റും
1 mins
May 20, 2023
Translate
Change font size

