Facebook Pixel സൈബർ സെക്യൂരിറ്റി കോഴ്സുകൾ | Kudumbam - lifestyle - Magzter.comでこの記事を読む

試す - 無料

സൈബർ സെക്യൂരിറ്റി കോഴ്സുകൾ

Kudumbam

|

April-2025

സൈബർ ആക്രമണ കേസുകൾ ഗണ്വമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു

- ബ്ലെസി ബോബി

സൈബർ സെക്യൂരിറ്റി കോഴ്സുകൾ

ഡിജിറ്റൽ ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇലക്ട്രോണിക് ഡേറ്റ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നത് തടയാൻ സൈബർ സുരക്ഷ ആവശ്യമാണ്. സൈബർ ഭീഷണികളിൽനിന്ന് ഹാർഡ് വെയർ, സോഫ്റ്റ് വെയർ, ഡേറ്റ എന്നിവയുൾപ്പെടെ ഇന്റർനെറ്റ് കണക്ട് ചെയ്ത സിസ്റ്റങ്ങളെ സംരക്ഷിക്കുകയാണ് സൈബർ സെക്യൂരിറ്റിയിലൂടെ. സൈബർ ആക്രമണ കേസുകൾ ഗണ്യമായി വർധിക്കുമ്പോഴും മറുവശത്ത് സൈബർ സുരക്ഷാ സംരംഭങ്ങളും വികസിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നിരവധി തൊഴിൽ സാധ്യതകളും ഇത് തുറന്നിടുന്നു.

സൈബർ സെക്യൂരിറ്റി കോഴ്സുകൾ എത്രത്തോളം ആവശ്യമാണെന്ന് ഇതിൽ നിന്നുത ന്നെ വ്യക്തം. ബി.എസ്സി, ബി .ടെക്, ബി.സി.എ തലങ്ങളിൽ സൈബർ സെക്യൂരിറ്റി, ബർ ഫോറൻസിക് കോഴ്സു കളുണ്ട്. ഐ.ടി വികസനത്തി ന് ആനുപാതികമെന്നോണം സൈബർ സെക്യൂരിറ്റിയും മികച്ച സാധ്യതകൾ തുറക്കുന്നു. പ്രതിമാസം മൂന്നുലക്ഷം രൂപയിലധികം ശമ്പളം വാഗ്ദാനം ചെയ്യുന്ന നിരവധി സൈബർ സെക്യൂരിറ്റി കമ്പനികൾ വിദേശത്തും ഇന്ത്യയിലുമുണ്ട്.

ജോലി സാധ്യതകൾ

സൈബർ സെക്യൂരിറ്റി അനലിസ്റ്റ്: സൈബർ ആക്രമണങ്ങൾ തടഞ്ഞ് കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ സുരക്ഷിതമാക്കുന്നവരാണ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്. കമ്പനി, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവയുടെ ഡേറ്റയും നെറ്റ്വർക്കുകളും ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കുന്നതും സൈബർ സെക്യൂരിറ്റി അനലിസ്റ്റുകളാണ്. ഇവർ കമ്പ്യൂട്ടറുകളിലെയും നെറ്റ്വർക്കുകളിലെയും മാൽവെയർ, സ്പൈവെയർ, വൈറസ് എന്നിവ കണ്ടെത്തി നീക്കം ചെയ്യുകയും ഡേറ്റ സുരക്ഷിതമാക്കാൻ പാസ് വേഡുകളും എൻക്രിപ്ഷൻ സിസ്റ്റങ്ങളും സജ്ജമാക്കുകയും ചെയ്യുന്നു. ഹാക്ക് ചെയ്യപ്പെട്ടാൽ, അതിന്റെ തെളിവുകൾ ശേഖരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതും സൈബർ സെക്യൂരിറ്റി അനലിസ്റ്റിന്റെ ജോലിയാണ്. ബാച്ചിലർ ഡിഗ്രി മാത്രം എടുത്തിട്ട് കാര്യമില്ല. മാസ്റ്റേഴ്സും സർട്ടിഫൈഡ് പ്രോഗ്രാമുകളുമുണ്ട്. അത് പാസാകണം. ഇതുമായി ബന്ധപ്പെ ട്ട കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. ഇന്റേൺഷിപ് പ്രോഗ്രാമുകളും പരമാവധി ഉപയോഗപ്പെടുത്തണം.

Kudumbam からのその他のストーリー

Kudumbam

Kudumbam

ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും

ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...

time to read

2 mins

December-2025

Kudumbam

Kudumbam

സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...

time to read

3 mins

December-2025

Kudumbam

Kudumbam

വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട

നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

time to read

1 mins

December-2025

Kudumbam

Kudumbam

ദൈവത്തിന്റെ കെ

അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...

time to read

2 mins

December-2025

Kudumbam

Kudumbam

രോഗമില്ലാത്ത രോഗികൾ

അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...

time to read

2 mins

December-2025

Kudumbam

Kudumbam

'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല

സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ

time to read

2 mins

December-2025

Kudumbam

Kudumbam

കേടാകാതെ സൂക്ഷിക്കാം, ആഹാരം

ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...

time to read

3 mins

December-2025

Kudumbam

Kudumbam

കുട്ടികളോട് വേണ്ട, ഈ വാക്കുകൾ

ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

HAPPY JOURNEY WITH KIDS

ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...

time to read

2 mins

December-2025

Kudumbam

Kudumbam

കാസ്പിയൻ തീരത്തെ സ്വപ്നഭൂമി

കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...

time to read

4 mins

December-2025

Listen

Translate

Share

-
+

Change font size