ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ
Kudumbam|January 2024
പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?' ‘ഓപൺ ബുക്ക് പരീക്ഷ എന്നു കേൾക്കുമ്പോൾ ബഹുഭൂരിപക്ഷം പേർക്കും ആശങ്കയാണ്. കുട്ടികൾക്ക് സൗഹൃദാന്തരീക്ഷം ഒരുക്കുന്ന 'ഓപൺ ബുക്ക് പരീക്ഷയെക്കുറിച്ചറിയാം...
ഡോ. കെ.എം. ഷരീഫ് assistant professor. farook training college. calicut
ഓപൺ ബുക്ക് എക്സാം പഠനമായിത്തിരുന്ന പരീക്ഷകൾ

പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം. ഇത് കേൾക്കുമ്പോൾ തന്നെ കുട്ടികൾക്ക് വലിയ ആഹ്ലാദം. ഇനിയൊന്നും പഠിക്കേണ്ടതില്ലല്ലോ. രക്ഷിതാക്കൾക്കാകട്ടെ ആശങ്കയും. പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതാൻ അനുവദിച്ചാൽ പിന്നെ കുട്ടികൾ ഒന്നും പഠിക്കില്ലല്ലോ. ഓപൺ ബുക്ക് എക്സാം എന്താണെന്ന് മനസ്സിലാക്കാതെയാണ് ഈ ചിന്തകൾ എന്നതാണ് യാഥാർഥ്യം.

പഠിക്കാൻ നിർദേശിച്ച ഒരു പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതലല്ല ഓപൺ ബുക്ക് എക്സാം. പരീക്ഷണമോ സമ്മർദമോ ആകാതിരിക്കേണ്ട ഒരു കാലഘട്ടത്തിൽ, ശാസ്ത്രീയമായി രൂപപ്പെട്ട നവീന ആശയങ്ങളിൽ ഒന്നാണ് പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയും.

എന്താണ് പരീക്ഷ.എന്താകണം പരീക്ഷ

ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാലേ എങ്ങനെ ആയിരിക്കണം പരീക്ഷ എന്ന് ആലോചിക്കാൻ സാധിക്കൂ. ഒരാൾക്ക് എന്തറിയാം, അത് എത്രത്തോളം അറിയാം എന്ന് മനസ്സിലാക്കാനുള്ള ഉപാധികളിലൊന്നാണ് പരീക്ഷ. ഒരാൾ ഡ്രൈവിങ് പഠിച്ചിട്ടുണ്ടോ എന്നറിയാൻ അയാളെക്കൊണ്ട് വാഹനം ഓടിച്ചുനോക്കുകയാണ് വേണ്ടത്. അത് എല്ലാവർക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ ഒരു ടെസ്റ്റാണ്. നൈപുണികൾ പരിശോധിക്കുന്നതിന് ഇത്തരത്തിലുള്ള ടെസ്റ്റുകൾ നടത്തുക എളുപ്പമാണ്.

എന്നാൽ ഒരാൾ സ്വായത്തമാക്കിയ അറിവ്, മൂല്യം, മനോഭാവം എന്നിവയെല്ലാം ഇതുപോലെ പരിശോധിക്കുക എളുപ്പമല്ല. ഇതിനായി നടത്തുന്ന പലതരം തന്ത്രങ്ങളിൽ ഒന്നാണ് പരീക്ഷ. ക്ലാസിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾക്കെല്ലാം നിശ്ചയിക്കപ്പെട്ട ചില പഠന നേട്ടങ്ങളുണ്ടാകും. ഈ നേട്ടങ്ങൾ കുട്ടിയിലെത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന തരത്തിൽ അവ പരിശോധിക്കപ്പെടേണ്ടതുണ്ട്. പോരായ്മകൾ കണ്ടെത്തി തിരുത്തുന്നതിനും പുതിയ അധ്യാപന തന്ത്രങ്ങൾ സ്വീകരിക്കുന്നതിനും അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നതു കൂടിയാകണം പരീക്ഷ എന്നാണ് സങ്കൽപം. കുട്ടികൾക്ക് ക്ലാസ് കയറ്റത്തിനും സർട്ടിഫിക്കേഷനും ഉപയോഗിക്കുന്നതും ഈ പരീക്ഷതന്നെ.

പഠനത്തെക്കുറിച്ച് മാറിമാറി വരുന്ന കാഴ്ചപ്പാടുകൾ

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Kudumbam の January 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KUDUMBAMのその他の記事すべて表示
ഒന്നായിട്ടും രണ്ടാവാതിരിക്കാൻ
Kudumbam

ഒന്നായിട്ടും രണ്ടാവാതിരിക്കാൻ

വൈവാഹിക ബന്ധം ഊഷ്മളവും ഫലപ്രദവുമായി മുന്നോട്ടു കൊണ്ടുപോകാൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം...

time-read
2 分  |
June 2024
ഇടറി വീഴാത്ത സ്വപ്നങ്ങൾ
Kudumbam

ഇടറി വീഴാത്ത സ്വപ്നങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെയും യുവതലമുറയുടെയും ഹരമാണ് അക്ബർ ഖാൻ. ഗായകൻ എന്നതിലുപരി സൗണ്ട് എൻജിനീയർ, പ്രോഗ്രാമർ, റിഥം ഗിത്താറിസ്റ്റ് എന്നീ നിലകളിലും സ്റ്റാറാണ് ഈ തൃശൂരുകാരൻ...

time-read
4 分  |
June 2024
വിവാഹത്തിനൊരുങ്ങാം
Kudumbam

വിവാഹത്തിനൊരുങ്ങാം

കേവല അഭിനിവേശത്തിനോ ആകർഷണത്തിനോ അപ്പുറം കൃത്വമായ പക്വതയും തയാറെടുപ്പും രണ്ടുപേരുടെ കൂടിച്ചേരലിന് പിന്നിലുണ്ട്. ഒന്നാകും മുമ്പ് രണ്ടുവട്ടം ചിന്തിക്കാം, സ്വയം വിലയിരുത്താം

time-read
2 分  |
June 2024
മൊഞ്ചേറും കല്യാണം
Kudumbam

മൊഞ്ചേറും കല്യാണം

എന്നെന്നും ഓർത്തിരിക്കാവുന്ന മനോഹര നിമിഷങ്ങൾ സമ്മാനിക്കുന്ന പൊളി വൈബിലാണ് ഇന്നത്തെ വിവാഹങ്ങൾ. അവയിലെ ലേറ്റസ്റ്റ് ട്രെൻഡുകളറിയാം...

time-read
4 分  |
June 2024
with love Fahinoor
Kudumbam

with love Fahinoor

പ്രണയ സിനിമ പോലെ മനോഹരമാണ് നൂറിൻ ഷെരീഫിന്റെയും ഫാഹിം സഫറിന്റെയും ജീവിതം. ആദ്യ ബലിപെരുന്നാൾ സന്തോഷത്തിനൊപ്പം തിരക്കഥയൊരുക്കുന്ന സിനിമയുടെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നു

time-read
2 分  |
June 2024
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 分  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 分  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 分  |
May 2024