試す 金 - 無料
വീടിന്റെ വില താങ്ങാനാകുന്നില്ലേ? 30% വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം
SAMPADYAM
|June 01,2024
സാധാരണക്കാരന് ഫ്ലാറ്റോ, വീടോ വാങ്ങുന്നത് ജീവിതകാലം മുഴുവൻ കനത്ത കടബാധ്യതയാണു സ്വഷ്ടിക്കുന്നത്. വീടുകൾ കുറച്ചെങ്കിലും വിലക്കുറവിൽ ലഭിച്ചാൽ പലർക്കും ഈ കടക്കെണി ഒഴിവാക്കാം.
വീടുകളുടെ വില ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഉയരുകയാണ്. ഫ്ലാറ്റുകൾ വിൽക്കാൻ സാധിച്ചില്ലെങ്കിലും, വില കുറച്ചു നൽകാൻ നിർമാതാക്കൾ തയാറാകുന്നുമില്ല. സാധാരണക്കാരനു മാത്രമല്ല, ഇടത്തരക്കാരനും ഫ്ലാറ്റോ, വീടോ വാങ്ങുന്നത് കനത്ത കടബാധ്യതയും വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വീടുകൾ കുറച്ചു വിലക്കുറവിൽ ലഭിച്ചിരുന്നെങ്കിലെന്ന് പലരും ചിന്തിക്കാറുണ്ട്. അതിനുള്ള ഒരു സൗകര്യം ബാങ്കുകളുടെ ലേലത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്.
ബാങ്ക് ലേലങ്ങൾ
ഭവനവായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരുടെ വീടുകളും ഫ്ലാറ്റുകളും ബാങ്കുകൾ ജപ്തി ചെയ്യാറുണ്ട്. കടം വാങ്ങുന്നയാൾ വായ്പയിൽ വീഴ്ചവരുത്തിയാൽ കുടിശികത്തുക വീണ്ടെടുക്കാൻ ജപ്തിനടപടികൾ ആരംഭിക്കാൻ ബാങ്കിന് അവകാശമുണ്ട്. ഇത്തരം ജപ്തിയുടെ ഭാഗമായി, വസ്തു പൊതുലേലത്തിൽ വിൽക്കുമ്പോൾ താൽപര്യമുള്ളവർക്ക് ലേലം വിളിക്കാം. ലേലസമയത്ത് ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന വ്യക്തിക്ക് വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കും. എന്നാൽ ഇത്തരം പ്രോപ്പർട്ടി ലേലത്തിൽ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു ബാങ്കിന്റെ ഉടമസ്ഥതയിലുള്ള വസ്തുവായി മാറും. ബാങ്കിന്റെ റിയൽ എസ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വഴിയോ, റിയൽ എസ്റ്റേറ്റ് ഏജന്റുവഴിയോ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഇവിടെ കുറഞ്ഞ വിലയിൽ വീടുകളും ഫ്ലാറ്റുകളും ലഭിക്കാനുള്ള സാധ്യതയുണ്ട്.
ഗുണങ്ങൾ പലതുണ്ട്
このストーリーは、SAMPADYAM の June 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size
