試す 金 - 無料
'മതി' എന്നു പറയാൻ നിങ്ങളും ശീലിക്കണം
SAMPADYAM
|February 01,2024
കച്ചവടക്കാർ വാങ്ങാൻ പ്രേരിപ്പിക്കുമ്പോൾ വേണ്ട എന്നു പറയാൻ സാധിക്കുക. അതാണ് വാങ്ങുന്നവന്റെ ശക്തി തെളിയിക്കുന്നത്.
-
ഒരിക്കൽ ശ്രീബുദ്ധനോട്, ഒരു ശിഷ്യൻ വസ്ത്രങ്ങൾ പഴകിയതിനാൽ പുതിയ വസ്ത്രം നൽകണമെന്ന് അപേക്ഷിച്ചു. ശ്രീ ബുദ്ധൻ അതിന് അനുവാദവും നൽകി. അടുത്ത ദിവസം ബുദ്ധൻ ശിഷ്യനോടു ചോദിച്ചു: “പുതിയ വസ്ത്രം കിട്ടിയോ? നിനക്ക് വേറെയെന്തെങ്കിലും ആവശ്യമുണ്ടോ?' ശിഷ്യൻ പറഞ്ഞു, "നന്ദി. എനിക്കു പുതിയ വസ്ത്രം കിട്ടി. മറ്റൊന്നും ആവശ്യമില്ല.' ബുദ്ധൻ: "പഴയ വസ്ത്രം നീ എന്തു ചെയ്തു? "അതു ഞാൻ കിടക്കവിരിയാക്കി.
ബുദ്ധൻ: “പഴയ കിടക്കവിരി കളഞ്ഞോ?'
'ഇല്ല, അതു ജനാലമറയാക്കി.
ബുദ്ധൻ: “പഴയ ജനാലമറയോ?'
"അത് അടുക്കളയിൽ ചൂടുപാത്രം പിടിക്കാൻ ഉപയോഗിക്കുന്നു.
ബുദ്ധൻ: "അതിന് ഉപയോഗിച്ചിരുന്ന തുണിയോ?
"അതുകൊണ്ടാണ് നിലം തുടയ്ക്കുന്നത്.
このストーリーは、SAMPADYAM の February 01,2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
SAMPADYAM からのその他のストーリー
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size
