Facebook Pixel പലിശ ഉയരത്തിൽ, തട്ടിപ്പുകൾ പെരുകുന്നു വായ്പകൾ കെണിയാകരുത് | SAMPADYAM - investment - Magzter.comでこの記事を読む

試す - 無料

പലിശ ഉയരത്തിൽ, തട്ടിപ്പുകൾ പെരുകുന്നു വായ്പകൾ കെണിയാകരുത്

SAMPADYAM

|

August 01,2023

നിലവിലെ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കു മാത്രം വായ്പ എടുക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് തട്ടിപ്പുകൾക്കു തല വച്ചുകൊടുക്കാതിരിക്കുക എന്നതും.

പലിശ ഉയരത്തിൽ, തട്ടിപ്പുകൾ പെരുകുന്നു വായ്പകൾ കെണിയാകരുത്

ഒരു വർഷത്തിനുള്ളിൽ വായ്പ പലിശയിൽ ഉണ്ടായ 2.5% വർധന മൂലമുള്ള ഭാരം തന്നെ താങ്ങാനാകുന്നില്ല. എന്നാൽ, കുതിക്കുന്ന വിലക്കയറ്റം മൂലം രണ്ടറ്റവും കൂട്ടിമുട്ടി ക്കാനാകാതെ വീണ്ടും വായ്പ എടുക്കാൻ നിർബന്ധിതരാകുകയാണ് ഭൂരിപക്ഷം സാധാരണ ക്കാരും. മറുവശത്ത് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി വായ്പ വാഗ്ദാനങ്ങളുമായി നിരനിര ആയി എത്തുന്ന ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളും ഓൺലൈൻ വായ്പ ആപ്പുകളും. ഓർക്കുക, ഇവിടെ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ നിങ്ങൾ കരകയറാനാകത്ത വിധം കടക്കെണിയിൽ പെട്ടു പോകും. ഓൺലൈൻ ആപ്പുകളുടെ കെണിയിൽ പെട്ടാൽ കണക്കെണിയിലാകുമെന്നു മാത്രമല്ല, മാനഹാനി മൂലം ആത്മഹത്യ ചെയ്യേണ്ടിയും വരാം. വായ്പ ബാധ്യതയല്ല, ആവശ്യത്തിന് ഉപകരിക്കുന്ന നല്ലൊരു സുഹൃത്താണ്. പക്ഷേ, അത് അങ്ങനെ ആയിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. അതിനു

SAMPADYAM からのその他のストーリー

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Translate

Share

-
+

Change font size