Facebook Pixel ഒരു സോപ്പിൽനിന്ന് 6 കോടി വിറ്റുവരവിലേക്ക് | SAMPADYAM - investment - Magzter.comでこの記事を読む

試す - 無料

ഒരു സോപ്പിൽനിന്ന് 6 കോടി വിറ്റുവരവിലേക്ക്

SAMPADYAM

|

April 01,2023

20 വർഷം മുൻപ് ഒരു കിലോഗ്രാം സോപ്പിൽ തുടങ്ങിയ ഹാപ്പി ഹെർബൽസ് ഇന്ന് പത്തു രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നു.

ഒരു സോപ്പിൽനിന്ന് 6 കോടി വിറ്റുവരവിലേക്ക്

സോപ്പെന്ന ഒരു ഉൽപന്നം, അതും വെറും ഒരു കിലോഗ്രാം മാത്രം. ഇത്രയും ചെറിയ തുടക്കത്തിൽ നിന്നാണ് അർസദിന്റെ "ഹാപ്പി ഹെർബൽസ്' ഇന്ന് 260 ൽ പരം ഉൽപന്നങ്ങളും പത്തിലധികം രാജ്യങ്ങളിലേക്കു കയറ്റുമതിയുമായി വളർന്നു പന്തലിച്ചത്. പാലക്കാട് മുതലമടയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ഈ വനിതാ സംരംഭക ഇത്ര വലിയ നേട്ടത്തിലേക്ക് എത്തിച്ചത്.

എന്താണു ബിസിനസ്? 

ഹെർബൽ ഉൽപന്നങ്ങളുടെ നിർമാണവും വിതരണവുമാണു പ്രധാന ബിസിനസ്. ഹെർബൽ കോസ്മെറ്റിക് ഉൽപന്നങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നീ മൂന്നു വിഭാഗങ്ങളിലായാണു വിൽപന. സോപ്പ്, കോസ്മെറ്റിക് ഉൽപന്നങ്ങൾ, ലേഹ്യം, ചൂർണം, കഷായം തുടങ്ങി നെല്ലിക്ക സിറപ്പ്, ചുക്കുകാപ്പി, ഹെർബൽ കാപ്പി എന്നിങ്ങനെ നീളുന്നു ഉൽപന്ന നിര. പ്രധാന ഉൽപന്നം ഹെർബൽ സോപ്പ് തന്നെ. ഏറെ പ്രത്യേകതകൾ ഉണ്ട് ഹെർബൽ സോപ്പിന്. 60 ൽ പരം വെറൈറ്റി സോപ്പുകൾ ഹാപ്പി ഹെർബൽസ് വിൽക്കുന്നുണ്ട്.

സവിശേഷതകൾ

68% വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്.

2% നാച്ചുറൽ ഓയിൽ ചേർക്കുന്നു.

ക്ലേ പൗഡറുകൾ ഉപയോഗിക്കുന്നില്ല.

ഹെർബൽ പൗഡറുകളും ഇലകളുടെ ചാറുകളും ചേർക്കുന്നു.

രക്തചന്ദനം, കസ്തൂരിമഞ്ഞൾ, കറ്റാർവാഴ, നാരങ്ങ, ഫ്രൂട്ട് പൾപ്പുകൾ, തുളസിയില എന്നിവയുടെ പൾപ്പുകളും പൗഡറുകളും ഉപയോഗിച്ചുവരുന്നു.

 പ്രത്യേകരീതിയിൽ മണ്ണു ചേർത്ത (മുൾട്ടാണി മിട്ടി സോപ്പുകളും നിർമിക്കുന്നുണ്ട്.

തുടക്കം ഒരു കിറ്റിൽ

SAMPADYAM からのその他のストーリー

SAMPADYAM

SAMPADYAM

അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം

ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം

കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ

വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം

time to read

4 mins

May 01, 2026

SAMPADYAM

SAMPADYAM

ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക

മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു

time to read

1 mins

May 01, 2026

SAMPADYAM

SAMPADYAM

പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്

തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്

2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും

ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും

time to read

2 mins

May 01, 2026

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

Translate

Share

-
+

Change font size