Investment
SAMPADYAM
കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി
നിയമങ്ങളും നിബന്ധനകളും സ്യഷ്ടിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കി ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കുകയാണ് ആരോഗ്യ സഞ്ജീവനിയിലൂടെ ഐആർഡിഎഐ.
1 min |
May 01, 2020
SAMPADYAM
"ഹർഷി' പിറന്ന കഥ
വിജയത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിലേക്കെത്താൻ ഓരോ സംരംഭകനും പിന്നിട്ട കഠിനപാതകൾ ആരും മനസ്സിലാക്കണമെന്നില്ല.
1 min |
May 01, 2020
SAMPADYAM
5 പെൻഷൻ പദ്ധതികൾ
സർക്കാർ തദ്ദേശ സ്വയംഭരണവകുപ്പു വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ. അർഹരായവർക്കു പ്രയോജനപ്പെടുത്താം.
1 min |
May 01, 2020
SAMPADYAM
വായ്പാ തിരിച്ചടവിനു സാവകാശം
കോവിഡ് പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് വായ്പയും സ്വർണപ്പണയ വായ്പയും ക്രഡിറ്റ് കാർഡ് ബില്ലും അടക്കമുള്ള തിരിച്ചടവുകൾക്കു റിസർവ്ബാങ്ക് മൂന്നു മാസത്തെ സാവകാശം (മൊറട്ടോറിയം) പ്രഖ്യാപിച്ചു. മൂലധന വായ്പകൾക്കു പലിശ ഈടാക്കുന്നതും മൂന്നു മാസത്തേക്കു മാറ്റിവച്ചു. ഫെബ്രുവരി 29 വരെയുള്ള തിരിച്ചടവിൽ കുടിശിക ഇല്ലാത്തവർക്കു മാത്രമാണു സാവകാശം കിട്ടുക. വായ്പാ തിരിച്ചടവു മുടങ്ങിയാൽ സിബിൽ പോലുള്ള ക്രഡിറ്റ് ഇൻഫർമേഷൻ ഏജൻസികളെ അറിയിക്കില്ല. മൂന്നു മാസം കഴിയുമ്പോൾ തിരിച്ചടയ്ക്കാനുള്ള മുതലിനൊപ്പം മൂന്നു മാസത്തെ പലിശകൂടി ചേർക്കും. അതുകൂടി ചേർത്താണു പിന്നീടുള്ള മാസത്തവണകൾ. ക്രഡിറ്റ് കാർഡ് തിരിച്ചടവുകൾക്കും മൊറട്ടോറിയം ബാധമാണ്. എന്നാൽ മിനിമം തിരിച്ചടവ് തുകയെങ്കിലും അടച്ചില്ലെങ്കിൽ സിബിൽ സ്കോർ താഴാം.
1 min |
May 01, 2020
SAMPADYAM
വൈദ്യുതി ബിൽ കുറയ്ക്കാം
ലോക്ഡൗൺ കാലത്ത് വീടുകളിലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർധിച്ചു. വൈദ്യുതി ബിൽ കുറയ്ക്കാനുള്ള വഴികൾ.
1 min |
May 01, 2020
SAMPADYAM
സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ
നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ കടയ്ക്കൽ വച്ച കത്തിയാണ് കോവിഡ്. സ്വന്തമായൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നല്ലൊരു റിട്ടയർമെന്റ് ജീവിതവും സ്വപ്നം കണ്ടവർ. അവരുടെ പ്രതീക്ഷകളെയെല്ലാം അനിശ്ചിതത്വത്തിലാക്കിയാണ് മഹാമാരി ലോകം കീഴടക്കുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കാനും നമ്മുടെ സാമ്പത്തികലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അധികവരുമാനം കൂടിയേതീരൂ.
1 min |
May 01, 2020
SAMPADYAM
ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം
കൊറോണക്കാലം ചെലവുചുരുക്കലിന്റെയും സ്വയംപര്യാപ്തതയുടെയും മികച്ച പാഠങ്ങളാണ് പകർന്നു തരുന്നത്. ഉള്ളതു കൊണ്ട് ഓണംപോലെ ജീവിക്കാനാകുമെന്ന് നമ്മൾ തിരിച്ചറിഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പോക്കറ്റിലൊതുങ്ങാത്ത കുടുംബബജറ്റിനെ കോവിഡ് ശരിപ്പെടുത്തിക്കളഞ്ഞു.
1 min |
May 01, 2020
SAMPADYAM
റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം
കോവിഡിനു മുൻപും റിയൽ എസ്റ്റേറ്റ് രംഗം പ്രതിസന്ധികളിലൂടെ കടന്നുപോയ നാളുകളായിരുന്നു. ഏറെ നാളായി ഒരു ഉണർവിനു വേണ്ടി കാത്തിരിക്കുന്നു. കോവിഡിനു ശേഷം പ്രതീക്ഷയ്ക്കു വകയുണ്ടോ?
1 min |
May 01, 2020
SAMPADYAM
ബി പോസിറ്റീവ്
ജീവൻ അപകടത്തിലാകുന്ന സമയത്ത്, ആ ഉത്കണ്ഠയെ മറികടന്ന് പോസിറ്റീവായിരിക്കുക അത്ര എളുപ്പമല്ല. മുന്നോട്ടു വേണ്ട 5 ചിന്തകൾ.
1 min |
May 01, 2020
SAMPADYAM
പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത്
നിലവിലെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും പരിഗണിക്കുമ്പോൾ ബാങ്ക് നിക്ഷേപം വേണ്ടെന്നുവയ്ക്കുന്നത് യുക്തിപരമായ തീരുമാനമായിരിക്കില്ല.
1 min |
May 01, 2020
SAMPADYAM
ഈ രാത്രി മായും, പകലാവും
കോവിഡ് കാലം കഴിയുമ്പോൾ എന്തൊക്കെ സംഭവിക്കാം?
1 min |
May 01, 2020
SAMPADYAM
സ്വർണവില, കുതിപ്പു തുടരും
സ്വർണവില കുതിക്കുകയാണ്. വരുന്ന ഒന്നോ രണ്ടോ വർഷത്തേക്ക് വില വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു.
1 min |
May 01, 2020
SAMPADYAM
കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത്
ഇനി മുന്നോട്ടു ജീവിക്കാനുള്ള വരുമാനം പോലും കിട്ടുമോ എന്നറിയാത്ത അവസ്ഥയിൽ നിക്ഷേപത്തെക്കുറിച്ച് പറയുന്നത് എന്തിന് എന്ന സംശയം വേണ്ട. വരുമാനം എത്ര കുറഞ്ഞാലും അൽപം മിച്ചം പിടിച്ച് നാളേക്കായി കരുതിവച്ചേ പറ്റൂ.
1 min |
May 01, 2020
SAMPADYAM
25,000 രൂപ വരെ വായ്പ
20,000 കോടി രൂപയുടെ പാക്കേജാണ് കേരള സർക്കാർ ഈ പ്രതിസന്ധി കാലത്തെ അതിജീവിക്കാനായി പ്രഖ്യാപിച്ചിരിക്കുന്നത്.
1 min |
April 01, 2020
SAMPADYAM
ക്വാറന്റീൻ കാലം കുതിപ്പിലേക്കുള്ള കാത്തിരിപ്പ്
സംരംഭകർ നിരാശരാകേണ്ട, പ്രതിസന്ധിയുടെ ഈ കാലം കുതിപ്പിലേക്കുള്ള കാത്തിരിപ്പായി കരുതുക.
1 min |
April 01, 2020
SAMPADYAM
എമർജൻസി ഫണ്ട് എങ്ങനെ സമാഹരിക്കാം?
എമർജൻസി ഫണ്ട് കൈവശമുള്ളവർക്ക് ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കൽ കുറച്ചു കൂടി എളുപ്പമാണ്.
1 min |
April 01, 2020
SAMPADYAM
വരുമാനനഷ്ടത്തെ അതിജീവിക്കാം 7 മാർഗങ്ങൾ
നിലവിലെ സാഹചര്യത്തിൽ കർശനമായ ചെലവു ചുരുക്കൽ തന്നെ വേണ്ടി വരും. മറ്റൊരു മാർഗവും മുന്നിലില്ല.
1 min |
April 01, 2020
SAMPADYAM
പൊതുപ്രവർത്തനവും ഇക്കണോമിക്സും
വരുമാനത്തെക്കാൾ ഉയർന്ന ചെലവ് വലിയ പ്രശ്നമാണ്. ആർഭാടം അത്യാവശ്യമായി മാറുന്നു. ശരിയായ അത്യാവശ്യങ്ങൾ വിലവർധന കാരണം മാറ്റിവയ്ക്കേണ്ടി വരുന്നു
1 min |
April 01, 2020
SAMPADYAM
മോൻ മുടിയനോ ജീനിയസോ...
മക്കൾക്കു പ്രോത്സാഹനം ആകാം. പക്ഷേ, അതു കയ്യിലുള്ള കാശു മുഴുവൻ കളഞ്ഞു കുളിക്കുന്ന കളിയാകരുത്.
1 min |
April 01, 2020
SAMPADYAM
പരാജയത്തെ കിടത്തിയുറക്കിയ കഥ
ആശയങ്ങൾ എത്ര മികച്ച ബിസിനസ് സംരംഭമായി മാറും എന്നതിന്റെ ഉദാഹരണമാണ് എയർ ബിഎൻബിയുടെ വിജയകഥ.
1 min |
April 01, 2020
SAMPADYAM
ഡിവിഡൻഡ് ടാക്സ് ഗ്രോത്ത് ഓപ്ഷനിലൂടെ ഒഴിവാക്കാം
പുതിയ ബജറ്റ് വഴി ഉയരുന്ന ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സിന്റെ അധിക ഭാരം ഒഴിവാക്കാൻ മ്യൂച്വൽ ഫണ്ടിലെ ഗ്രോത്ത് പ്ലാനുകൾ ഉപയോഗിക്കാം.
1 min |
April 01, 2020
SAMPADYAM
കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായം ആർക്കൊക്കെ, എങ്ങനെ ലഭിക്കും?
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഭാഗ്യക്കുറികളിൽനിന്നുള്ള ആദായം കൊണ്ട് ചികിത്സാസഹായം നൽകുന്ന പദ്ധതിയാണിത്.
1 min |
April 01, 2020
SAMPADYAM
വേറിട്ട സംരംഭം മികവുറ്റ വരുമാനം
പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡിനെക്കുറിച്ചും ആ സംരംഭം വിജയത്തിലെത്തിച്ച പെൺകുട്ടിയെക്കുറിച്ചും അറിയുക.
1 min |
March 2020
SAMPADYAM
ആഭരണ നിർമാണത്തിലൂടെ നേടാം അടിപൊളി വരുമാനം
ആഭരണ നിർമാണത്തിലൂടെ മികച്ച വരുമാനം നേടുന്ന എംബിഎക്കാരി. അവളുടെ വിജയവഴികളെ അടുത്തറിയാം.
1 min |
March 2020
SAMPADYAM
ജനപ്രിയ വ്യവസായിയുടെ വിജയരഹസ്യങ്ങൾ
മലയാളികളുടെ ജനപ്രിയ വ്യവസായി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി ഗാർഡിന്റെ ഈ അമരക്കാരൻ തിരക്കുകൾക്കിടയിൽ തനിക്കു പ്രിയപ്പെട്ടതൊന്നും വേണ്ടെന്നു വയ്ക്കാൻ ഒരുക്കമല്ല. എങ്ങനെ അതെല്ലാം സാധിക്കുന്നുവെന്നറിയുക.
1 min |
March 2020
SAMPADYAM
വീണുടഞ്ഞ സ്വപ്നങ്ങൾ
ഇടത്തരക്കാർക്ക് ഇളവുകൾ നൽകിയാൽ അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?
1 min |
March 2020
SAMPADYAM
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10% സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും നിലവിൽ വന്നു.
1 min |
March 2020
SAMPADYAM
ചികിൽസയ്ക്ക് അരലക്ഷം രൂപ
മാരകരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സർക്കാർ ധനസഹായത്തിന് അർഹതയുണ്ട്.
1 min |
March 2020
SAMPADYAM
വിദേശയാത്ര, വിദേശ പഠനം 10% വരെ ചെലവേറും
മക്കളുടെ വിദ്യാഭ്യാസത്തിനടക്കം വിദേശത്തേക്കു പണമയയ്ക്കുന്നവരും വിദേശയാത്ര നടത്തുന്നവരും അടുത്ത മാസം മുതൽ അധിക തുക കണ്ടെത്തേണ്ടി വരും.
1 min |
March 2020
SAMPADYAM
ബാങ്ക് നിക്ഷേപത്തിന് 5 ലക്ഷം വരെ ഗാരന്റി
ഒരു വ്യക്തിയുടെ ഒരു ബാങ്കിലെ സേവിങ്സ്, കറന്റ് അക്കൗണ്ടുകളും സ്ഥിരനിക്ഷേപവും റിക്കറിങ് ഡിപ്പോസിറ്റും അടക്കമാണ് ഈ അഞ്ചു ലക്ഷത്തിന്റെ കവറേജ്.
1 min |