試す 金 - 無料
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu
|May 2024
20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു
-
അന്നും ഇന്നും ഹോട്ട് കേക്കാണ് ഇന്തൊനീഷ്യൻ ഫർണിച്ചർ. അഴകളവൊത്ത ഡിസൈൻ, ഏറ്റ വും മികച്ച ഫിനിഷ്, ഈടുള്ള തടിയും അതിനെ വരുതിയിലാക്കാൻ കരവിരുതുള്ള കലാകാരന്മാരും... ഇന്തൊനീഷ്യൻ ഫർണിച്ചറിന് ലോകത്താകമാനം ആരാധകരും ആവശ്യക്കാരും വരാൻ കാരണങ്ങളേറെയുണ്ട്. ഇങ്ങനെ ആഗോള വിപണിയുടെ നല്ലൊരു പങ്ക് കയ്യടക്കിയിരിക്കുന്ന ഇന്തൊനീഷ്യൻ ഫർണിച്ചർ ഫാക്ടറികളിലൊന്നിൽ മലയാളിപ്പെരുമയുടെ വിജയമുദ്ര പതിഞ്ഞിട്ടുണ്ട്. ജാവ ഐലൻഡിലെ ജപ്പാറയിലെ കോൺ ക്ലാസിക് ഫാക്ടറിയിൽ.
22 വർഷം മുൻപാണ് കോൺ ക്ലാസിക് ജപ്പാറയിൽ ഫാക്ട റി തുടങ്ങുന്നത്. 50 ജീവനക്കാരായിരുന്നു തുടക്കത്തിൽ. ഇപ്പോഴത് 210 ആയി ഉയർന്നു. ഇന്ത്യയും ഗൾഫ് യൂറോപ് മേഖലയുമുൾപ്പെടെ ഇരുപതോളം രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് ഫർണിച്ചർ കയറ്റി അയക്കുന്നു. മോഡേൺ, ട്രഡീഷനൽ, എത്നിക് എന്നുവേണ്ട ഏത് ഡിസൈനിലുളള ഫർണിച്ചറും ഇവിടെ ലഭിക്കും. കേരളത്തിലെ മുൻനിര ആർക്കിടെക്റ്റുമാരിൽ പലരും "എക്സ്ക്ലൂസീവ് ഡിസൈൻ' തേടിച്ചെല്ലുന്നതും മറ്റെവിടേക്കുമല്ല
ഫർണിച്ചർ വിപണിയിലെ പുതിയ ട്രെൻഡ്, വിശേഷങ്ങൾ എന്നിവയെപ്പറ്റി കോൺ ക്ലാസിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷിബിൽ സംസാരിക്കുന്നു.
ഫർണിച്ചർ ഫാക്ടറിക്ക് ഇന്തൊനീഷ്യ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?
このストーリーは、Vanitha Veedu の May 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha Veedu からのその他のストーリー
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Listen
Translate
Change font size

