വീടിന് ഏതു പെയിന്റ് അടിക്കണമെന്ന് ആശയക്കുഴപ്പം വരാത്തവർ കുറവായിരിക്കും. ഇന്റീരിയറിന് വെള്ളനിറം മാത്രമേ ഉള്ളൂ? ന്യൂടൽ നിറങ്ങൾ മാത്രമാണോ ഭംഗി തരുന്നത്? ഇത്തരം സംശയങ്ങൾ സാധാരണം.
ഒരു മുറി ചെയ്യുമ്പോൾ അതിൽ സൂര്യപ്രകാശം വീഴുന്നത് എങ്ങനെയായിരിക്കും? എന്താണ് ആദ്യമേ ശ്രദ്ധിക്കേണ്ടത്. കൂടുതൽ പ്രകാശം വീഴുന്ന മുറിക്കകത്ത് കുറച്ച് ഇരുണ്ട ഷേഡ് വന്നാലും കുഴപ്പമില്ല. കുറഞ്ഞ പ്രകാശമുള്ള മുറിയാണെങ്കിൽ കൂടുതൽ പ്രകാശമാനമാക്കും നിറങ്ങൾ വേണം ഉപയോഗിക്കാൻ. മുറിയുടെ വലുപ്പവും സ് ലിങ്ങിന്റെ പൊക്കവും നിറങ്ങളെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുപോലെ, ചുമരിലെ നിറങ്ങൾ മാത്രമല്ല, ഫർണിച്ചർ, ഫർണിഷിങ്, അലങ്കാ രങ്ങൾ എന്നിവയും മുറിക്ക് നിറം പകരുന്നവയാണ്.
この記事は Vanitha Veedu の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です ? サインイン
この記事は Vanitha Veedu の February 2024 版に掲載されています。
7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。
すでに購読者です? サインイン
പുതിയ കാലം പുതിയ മുഖം
വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു
പോർട്ടബിൾ എസി
ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത
കിച്ചൻ ഭംഗിയാക്കാൻ നുറുങ്ങു വിദ്യകൾ
കൃത്യമായ സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ അടുക്കള എപ്പോഴും വൃത്തിയായിരിക്കും
6200 കളിപ്പാട്ടങ്ങൾ അതിരില്ലാ വിസ്മയങ്ങൾ
പഴയ കളിപ്പാട്ടങ്ങൾ, ഓട്, മൺകട്ട എന്നിവകൊണ്ടു നിർമിച്ച ഇരുനിലവീട് ഇങ്ങനെയൊന്ന് ലോകത്ത് വേറെയുണ്ടാകില്ല.
ഗ്ലാസ് Safe ആണ്; secure അല്ല
ഗ്ലാസ് വീടിന്റെ ഡിസൈൻ മൂല്യം മാറ്റുകൂട്ടും, എന്നാൽ ചെറിയ കുട്ടികളുള്ള വീടുകളിൽ അപകട കാരണമാകുമോ? ചൂട് കൂട്ടുമോ?
സമാധാനത്തിന്റെ താക്കോൽ
മിലൻ ഡിസൈൻ ഉടമ ഷേർളി റെജിമോന് വിട് എന്നാൽ സകല സമ്മർദ്ദങ്ങളും അലിയിച്ചു കളയുന്ന ഇടമാണ്. സ്വസ്ഥതയുടെ പര്യായമാണ്
Trendy Wall Decor
കാഴ്ചകളുടെ പൂരമൊരുക്കിയാണ് ചുമരലങ്കാരങ്ങൾ കടന്നു വന്നു കൊണ്ടിരിക്കുന്നത്
പൂങ്കുലകളുമായി അസേലിയ
ഭംഗിയുള്ള പൂക്കളാൽ പൂന്തോട്ടം അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അസേലിയ തിരഞ്ഞെടുക്കാം
മനംപോലെ ഫർണിച്ചർ
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
വീട് ഭാഗ്യം കൊണ്ടു വരും
നടിയും നേര് സിനിമയുടെ തിരക്കഥാകൃത്തുമായ അഡ്വ. ശാന്തി മായാദേവി ഇന്റീരിയറിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ പങ്കുവയ്ക്കുന്നു