ഫ്രൂട്ടഡ് ഡിസൈൻ പുതിയ ട്രെൻഡ്
Vanitha Veedu|December 2023
പാർട്ടീഷൻ, ചുമര്, സീലിങ്, വാഡ്രോബ് ഷട്ടർ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂട്ടഡ് ഡിസൈൻ തരംഗമായി മാറുന്നു
ഫ്രൂട്ടഡ് ഡിസൈൻ പുതിയ ട്രെൻഡ്

ഇന്റീരിയറിലെ ഏറ്റവും പുതിയ ട്രെൻഡ് ആണ് ഫ്ലൂ ട്ട് ഡിസൈൻ, തിരമാലകളെ അനുസ്മരിപ്പിക്കു ന്ന "wavy'പാറ്റേൺ ആണ് ഇത്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ജനാലകൾ കൂടുതലും ഫ്ലൂട്ടഡ് ഗ്ലാസ്സ് കൊണ്ടായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഫ്ലൂട്ടഡ് ഗ്ലാസ്സും പാനലുകളും ഇന്റീരിയറിലെ തരംഗമായി മാറിയിരിക്കുകയാണ്. പഴയ ജനാലച്ചില്ലിലെ ഫ്ലൂട്ടഡ് ഡിസൈനിന് ആഴം കുറവായിരുന്നു. ഇപ്പോഴുള്ള ഫ്ലൂട്ടഡ് ഡിസൈൻ കുറച്ചുകൂടി ആഴത്തിലുള്ളതാണ്. ഫ്ലൂട്ടഡ് ഗ്ലാസ്സിന്റെ ഒരു വശം പ്ലെയിൻ ആയിരിക്കും.

この記事は Vanitha Veedu の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha Veedu の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHA VEEDUのその他の記事すべて表示
വീട്: ഓർമകൾ നിറയുമിടം
Vanitha Veedu

വീട്: ഓർമകൾ നിറയുമിടം

ഭിത്തികൾക്കും അലങ്കാരങ്ങൾക്കുമപ്പുറം വീടിനെ വീടാക്കുന്ന ചിലതുണ്ടെന്നു പറയുന്നു പർവിൺ ഹഫീസ്

time-read
2 分  |
June 2024
Bedroom Basics
Vanitha Veedu

Bedroom Basics

കിടപ്പുമുറി മനോഹരവും കാര്യക്ഷമവുമാക്കാൻ ചില ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

time-read
1 min  |
June 2024
ബ്യൂട്ടിഫുൾ ബ്ലാക്ക്
Vanitha Veedu

ബ്യൂട്ടിഫുൾ ബ്ലാക്ക്

ഇൻഡോർ പ്ലാന്റ് ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ട സിസി പ്ലാന്റ് ഇനമാണ് ബ്ലാക്ക് സാമിയ

time-read
1 min  |
June 2024
പഴയ ഓട് എപ്പോഴും ലാഭമല്ല
Vanitha Veedu

പഴയ ഓട് എപ്പോഴും ലാഭമല്ല

ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം

time-read
1 min  |
May 2024
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu

അങ്ങാടിയിലെ ആശക്കൂടാരം

സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്

time-read
1 min  |
May 2024
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu

കളയാനുള്ളതല്ല ഗ്രേ വാട്ടർ

ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം

time-read
2 分  |
May 2024
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
Vanitha Veedu

കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്

ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്

time-read
2 分  |
May 2024
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 分  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 分  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024