കാലത്തിനൊപ്പം ഒരു യാത്ര
Vanitha Veedu|December 2023
വേണമെങ്കിൽ ഈ പ്ലാൻ പിന്തുടരാം. അതല്ലെങ്കിൽ പുതിയതൊന്ന് തയാറാക്കാം. ഇതായിരുന്നു സൃഹൃത്തിന്റെ വാക്കുകൾ
കാലത്തിനൊപ്പം ഒരു യാത്ര

ശിൽപിക്ക് തന്റെ നിർമിതി മറക്കാനാകുമോ? മറക്കാനാകുന്ന നിർമിതികളും ഓർമിക്കപ്പെടേണ്ടതല്ലേ? ഈ രണ്ടു ചോദ്യങ്ങൾക്കു നടുവിലാണ് ഞാനിപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ മറക്കാനാകാത്ത ഒരു നിർമിതി ചൂണ്ടിക്കാണിക്കുക എന്നെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. എങ്കിലും ഒരു വീടിന്റെ കഥ ഞാൻ പറയാം. ഞാൻ ചെയ്യാത്ത എന്നാൽ, എന്റേതു മാത്രമായ ഒരു നിർമിതിയുടെ കഥ. ജീവിതത്തിലെ ആകസ്മികതകളും പ്രവചനാതീത പ്രകൃതവുമെല്ലാം ഇഴചേരുന്ന ഒരു കഥ.

38 വർഷം മുമ്പാണ്. സിഇടിയിൽ നിന്ന് ആർക്കിടെക്ചർ പഠനം പൂർത്തിയാക്കി കുറേനാൾ വിദേശത്ത് ജോലി നോക്കിയ ശേഷം നാട്ടിലെത്തി പ്രാക്ടീസ് ആരംഭിച്ച സമയം. ഒരു ദിവസം എന്റെ സഹപാഠി എന്നെ കാണാനെത്തി. ഗൾഫിൽ എൻജിനീയറാണദ്ദേഹം. നാട്ടിൽ ഒരു വീടു വയ്ക്കണം. അതാണ് ആവശ്യം. വീടിന്റെ പ്ലാൻ സഹിതമാണ് അദ്ദേഹം വന്നത്. ഗൾഫിൽ അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന സ്പെയിൻകാരനായ ആർക്കിടെക്ട് വരച്ചു നൽകിയതായിരുന്നു ആ പ്ലാൻ. പക്ഷേ, അത് പൂർത്തിയായിരുന്നില്ല; പ്ലാൻ മുഴുമിപ്പിക്കും മുൻ പ് മരണം ആ ചെറുപ്പക്കാരനെ കൂട്ടിക്കൊണ്ടു പോയി.

この記事は Vanitha Veedu の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Vanitha Veedu の December 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

VANITHA VEEDUのその他の記事すべて表示
പഴയ ഓട് എപ്പോഴും ലാഭമല്ല
Vanitha Veedu

പഴയ ഓട് എപ്പോഴും ലാഭമല്ല

ഓട് പുനരുപയോഗിക്കുന്നതുകൊണ്ട് വളരെയേറെ ഗുണങ്ങളുണ്ട്. എന്നാൽ നോക്കിയും കണ്ടുമല്ലെങ്കിൽ അത് നഷ്ടത്തിൽ കലാശിക്കാം

time-read
1 min  |
May 2024
അങ്ങാടിയിലെ ആശക്കൂടാരം
Vanitha Veedu

അങ്ങാടിയിലെ ആശക്കൂടാരം

സൂര്യചന്ദ്രന്മാർ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്ന, കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഈ വീട് വെറും മൂന്നര സെന്റിലാണ്

time-read
1 min  |
May 2024
കളയാനുള്ളതല്ല ഗ്രേ വാട്ടർ
Vanitha Veedu

കളയാനുള്ളതല്ല ഗ്രേ വാട്ടർ

ഇനി അധികകാലം ഗ്രേ വാട്ടർ റീസൈക്ക്ളിങ്ങിനു നേരെ മുഖം തിരിക്കാനാകില്ല! ഈ രംഗത്തെ സാധ്യതകൾ അറിയാം

time-read
2 分  |
May 2024
കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്
Vanitha Veedu

കുടിവെള്ളം കണ്ണുമടച്ച് വിശ്വസിക്കരുത്

ഓരോ വർഷവും വെള്ളത്തിന്റെ പരിശുദ്ധി കുറഞ്ഞു വരുന്നു. അതിനാൽ ജലശുദ്ധീകരണ മാർഗങ്ങൾ അത്യാവശ്യമാണ്

time-read
2 分  |
May 2024
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 分  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 分  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
Vanitha Veedu

ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല

ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ

time-read
1 min  |
May 2024
Vlog space @ Home
Vanitha Veedu

Vlog space @ Home

നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

time-read
2 分  |
May 2024
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu

ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...

20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു

time-read
2 分  |
May 2024