Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

Kitchen 2023

Vanitha Veedu

|

July 2023

അടുക്കളയുടെ ഡിസൈൻ, മെറ്റീരിയൽ, ഉപകരണങ്ങൾ തുടങ്ങിയവയിലെ പുതിയ വിശേഷങ്ങൾ അറിയാം !

Kitchen 2023

വീടുകളിൽ കാലത്തിനു നേരെ പിടിച്ചൊരു കണ്ണാടിയാണ് അടുക്കള, കോവിഡിന്റെ വരവോടെ ഭാര്യയും ഭർത്താവും ഒരുമിച്ചു ഭക്ഷണം പാകം ചെയ്യുകയും ഒരുമിച്ചിരുന്നു കഴിക്കുകയും ചെയ്യുന്ന ശീലം കൂടിയതോടെ അടുക്കളയും അതനുസരിച്ചു മാറി. ഡൈനിങ്ങിനോടും അതിലുപരി ഫാമിലി ലിവിങ്ങിനോടും അടുക്കള കൂടുതൽ അടുത്തു. ഇടയിലുള്ള വേർ തിരിവുകൾ കുറച്ചുകൂടി നേർത്തതായി. വീടിന്റെ ഹബ്' എന്ന വിശേഷണമാണ് ഇന്ന് അടുക്കളയ്ക്കിണങ്ങുക. അടുക്കളയ്ക്ക് ചുറ്റുമായി വീടിന്റെ ഡിസൈൻ ഉരുത്തിരിയുന്നതാണ് 2023 ലെ കാഴ്ച.

പൊതുചട്ടക്കൂടിൽ ഒതുങ്ങില്ല

ഉപകരണങ്ങൾക്ക് അടുക്കോടെയും ചിട്ടയോടെയും സ്ഥാനം വേണ്ടുവോളം സ്റ്റോറേജ് സൗകര്യം, വൃത്തിയാക്കാനുള്ള എളുപ്പം. കാര്യക്ഷമവും അതേസമയം ഭംഗിയുള്ളതുമാകണം അടുക്കള. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ, ഈ മാനദണ്ഡങ്ങൾക്കനുസരിച്ച് ഒരു പൊതുചട്ടക്കൂട് നിശ്ചയിക്കാനൊട്ട് കഴിയുകയുമില്ല. അതാണ് പുതിയ അടുക്കളകളുടെ പ്രത്യേകത. ഓരോ വീട്ടുകാരുടെയും ഇഷ്ടങ്ങൾക്കനുസരിച്ച് എന്തു മാറ്റങ്ങൾ വേണമെങ്കിലും വരാം. മുൻപ് വീട്ടമ്മയുടെ പേഴ്സനലൈസ്ഡ് സ്പേസ്' ആയിരുന്നെങ്കിൽ ഇന്ന് വീട്ടുകാരുടെ മുഴുവൻ ഇഷ്ടങ്ങളാണ് അടുക്കളയിൽ പ്രതിഫലിക്കുന്നത്. ഇങ്ങനെ മതി' എന്ന മുൻവിധിയോടെയുള്ള സമീപനം ഇവിടെയില്ല. പുതിയ അടുകളകളിൽ എന്തും പ്രതീക്ഷിക്കാം.

സ്ട്രെയിറ്റാണ് ഡിസൈൻ

Vanitha Veedu からのその他のストーリー

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Translate

Share

-
+

Change font size

Holiday offer front
Holiday offer back