അകത്തളം വൃത്തിയാക്കാം ആരോഗ്യത്തോടെ ജീവിക്കാം
Ente Bhavanam|May 2023
വാതിലും ജനലുകളും അടച്ചിട്ടിട്ടും വീടി നകത്താകെ പൊടി നിറയുന്നത് കണ്ടിട്ടു ണ്ടോ. പുറത്തുനിന്ന് മാത്രമല്ല, അകത്തു നിന്നുതന്നെ വരുന്നതാണ് ഈ പൊടി ശല്യം. പൊടിക്കുപുറമേ ഈർപ്പം, പുക, പ്രാണികൾ, വളർത്തുമൃഗങ്ങൾ, ഭക്ഷ്യവ സ്തുക്കൾ സൂക്ഷിക്കുന്നതിലെ ശ്രദ്ധയില്ലായ്മ എന്നിങ്ങനെ നാമറിയാതെ നമ്മെ രോഗികളാക്കുന്ന പലവിധ കാര്യങ്ങൾ വേറെയുമുണ്ട് വീടകങ്ങളിൽ.
അകത്തളം വൃത്തിയാക്കാം ആരോഗ്യത്തോടെ ജീവിക്കാം

തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരിതന്നെ. പക്ഷേ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തക്കുിച്ച് അറിയാതെ പോകരുത്.

വാതിലും ജനലുകളും അടച്ചിട്ടിട്ടും വീടി നകത്താകെ പൊടി നിറയുന്നത് കണ്ടിട്ടു ണ്ടോ. പുറത്തുനിന്ന് മാത്രമല്ല, അകത്തു നിന്നുതന്നെ വരുന്നതാണ് ഈ പൊടി ശല്യം. പൊടിക്കുപുറമേ ഈർപ്പം, പുക, പ്രാണികൾ, വളർത്തുമൃഗങ്ങൾ, ഭക്ഷ്യവ സ്തുക്കൾ സൂക്ഷിക്കുന്നതിലെ ശ്രദ്ധയില്ലായ്മ എന്നിങ്ങനെ നാമറിയാതെ നമ്മെ രോഗികളാക്കുന്ന പലവിധ കാര്യങ്ങൾ വേറെയുമുണ്ട് വീടകങ്ങളിൽ.

നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന പേരിൽ പൊടിയിലുള്ള അതി സൂക്ഷ്മ ജീവിയാണ് വില്ലൻ. ഇവയിലുള്ള ആന്റിജനുകൾ രോഗങ്ങളുണ്ടാക്കും. ഈ ആന്റിജൻ അകത്തെത്തുമ്പോൾ ശരീരം ആന്റിബോഡി ഉണ്ടാക്കും. ആന്റിബോഡി ശരീരത്തിന്റെ ഏതു ഭാഗത്തും പ്രയാസമുണ്ടാക്കിയേക്കാം.

അലർജി, ശ്വാസംമുട്ടൽ, ശ്വാസകോശ അസുഖങ്ങൾ ആസ്തമ, ജലദോഷം, ഉന്മേഷക്കുറവ്, തലവേദന തുടങ്ങി പലതരം രോഗങ്ങൾക്കാവും വഴിവെക്കുക. പൊടി പൂർണമായും നീക്കാനാവില്ലെങ്കിലും ഇത്തിരി ശ്രദ്ധയുണ്ടെങ്കിൽ വീട്ടിനുള്ളിലെ പൊടിയുടെ അളവ് കുറക്കാം. വീടകത്ത് പതിയിരിക്കുന്ന അസുഖങ്ങളും അതിൽനിന്ന് രക്ഷനേടാനുള്ള വഴികളും അറിയാം...

കൂടുതൽ കാണുന്നത്

പൊടിയിൽനിന്ന് വളരുന്ന സൂക്ഷ്മ ജീവികൾ, ഫംഗസുകൾ തുടങ്ങിയവ പുസ്തകങ്ങളിൽ വളരെയധികം കാണും. ഷെൽഫിലും മറ്റും സൂക്ഷിച്ച പുസ്തകങ്ങൾ ഇടക്കിടെ തുടച്ച് വൃത്തിയാക്കി ഈർപ്പം തട്ടാതെ നോക്കണം.

സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്താകണം ബുക്ക് ഷെൽഫ്. ഗ്ലാസ് ഷട്ടറുകൾ ബുക്ക്ഷെൽഫിൽ പൊടി കയറാതെ സംരക്ഷിക്കും. പഴയ പത്രവും പ്രസിദ്ധീകരണവും ഒഴിവാക്കുകയോ പൊടി കയറാതെ സഞ്ചിയിലോ മറ്റോ അടച്ചുസൂക്ഷിക്കുകയോ ചെയ്യുക.

വളർത്തു മൃഗങ്ങൾ

この記事は Ente Bhavanam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は Ente Bhavanam の May 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

ENTE BHAVANAMのその他の記事すべて表示
മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ
Ente Bhavanam

മുറ്റം തിളങ്ങാൻ നാച്ചുറൽ സ്റ്റോൺ

ഇന്റർലോക്കുകളെ അപേക്ഷിച്ച് നാച്ചുറൽ സ്റ്റോണുകൾക്ക് നിരവധി ഗുണങ്ങളുണ്ട്

time-read
1 min  |
April 2024
എന്നും പുതുമയോടെ ഇരിക്കാൻ
Ente Bhavanam

എന്നും പുതുമയോടെ ഇരിക്കാൻ

വീടിന്റെ പുതുമയും ഭംഗിയും നഷ്ടപ്പെട്ടെ ന്ന് തോന്നുന്നുണ്ടോ ? നവീകരണത്തിനും പെയിന്റിങ്ങിനുമെല്ലാം വലിയ ചെലവാണ്. എന്നാൽ കുറഞ്ഞ ചെലവിൽ വീടിനൊരു മേക്ക്ഓവർ നൽകിയാൽ തന്നെ നഷ്ടപ്പെട്ട പുതുമയും ഭംഗിയും തിരിച്ചുകിട്ടും.

time-read
1 min  |
April 2024
വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ
Ente Bhavanam

വേനൽക്കാലം; വൈദ്യുതി ലാഭിക്കാനുള്ള വഴികൾ

വേനൽചൂട് കനത്തതോടെ കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി നിൽക്കുകയാണ്. പുതിയ നിരക്കുകൾ പ്രകാരം കറണ്ട് ബില്ല് ഷോക്കടിപ്പിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ ഊർജസംരക്ഷണത്തിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ മനസിലാക്കാം.

time-read
1 min  |
April 2024
അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ
Ente Bhavanam

അകത്തളം ശുദ്ധമാക്കാൻ സ്നേക്ക് പ്ലാന്റുകൾ

സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും

time-read
1 min  |
April 2024
വീടുപണി പോക്കറ്റിലൊതുക്കാൻ
Ente Bhavanam

വീടുപണി പോക്കറ്റിലൊതുക്കാൻ

വീടെന്ന സ്വപ്നത്തിലേക്ക് അടുക്കുമ്പോൾ ചെലവ് കയ്യിലൊതുങ്ങുമോ ആശങ്കയുള്ളവരാണു ഭൂരിപക്ഷവും. കോവിഡിനു എന്ന ശേഷം ആശങ്ക ഇരട്ടിച്ചു. വീടുപണി തുടങ്ങി വയ്ക്കുകയും ചെയ്തു. വരുമാനവും കുറഞ്ഞു. നിർമാണ സാമഗ്രികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയും. ഈ അവസ്ഥയിൽ എങ്ങനെയെല്ലാം നിർമാണച്ചെലവു കുറയ്ക്കാനാകുമെന്ന് നോക്കാം.

time-read
2 分  |
April 2024
വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം
Ente Bhavanam

വേനൽക്കാലമാണ് വൈദ്യുതി സൂക്ഷിക്കാം

ഐ.എസ്.ഐ മാർക്കുള്ള റീപ്ലേസ്മെന്റ് വാറന്റി നൽകുന്ന സ്വിച്ചുകൾ വാങ്ങുന്നതാണ് എപ്പോഴും നല്ലത്

time-read
3 分  |
March 2024
ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം
Ente Bhavanam

ആരോഗ്യശീലം വീട്ടിൽനിന്ന് തുടങ്ങാം

തൊട്ടുതൊട്ടുയുരുന്ന കോൺക്രീറ്റ് സൗധങ്ങളിൽ ജനൽപോലും തുറന്നിടാൻ കഴിയാത്ത വിധമാണ് ഇന്നത്തെ തലമുറയുടെ ജീവിതം. പ്രൈവസി വേണമെന്ന് പറയുന്നത് ശരി തന്നെ പക്ഷെ അതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തേക്കുറിച്ചു അറിയാതെ പോകരുത്.

time-read
6 分  |
March 2024
അടുക്കള രഹസ്യം
Ente Bhavanam

അടുക്കള രഹസ്യം

ആരോഗ്യമുള്ള മനസും ശരീരവും മനുഷ്യരാ ശിയുടെ നിലനിൽപ്പിന് തന്നെ ആധാരമാണ്. ആരോഗ്യമുള്ള ശരീരത്തിന് നല്ല ഭക്ഷണം അനിവാര്യമാണ്. നല്ലഭക്ഷണത്തിനോ വ ത്തിയും മാലിന്വമുക്തവുമായ അടുക്കളയും വേണം! അതുകൊണ്ടുതന്നെ അടുക്ക നിർമ മാണത്തിൽയാതൊരു വിട്ടുവീഴ്ചയുടെയും ആവശ്വമില്ല.അടുക്കള നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.

time-read
1 min  |
March 2024
ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം
Ente Bhavanam

ഇവ ശ്രദ്ധിച്ചാൽ വീടിന്റെ ലുക്ക് മാറ്റാം

വീട് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നമാണ്. പലപ്പോഴും വീടിന്റെ മോടി കൂട്ടാൻ പല പരീക്ഷണങ്ങളും ആളുകൾ നടത്താറുണ്ട്. ഒരുപാട് പൈസ ചിലവില്ലാതെ എളുപ്പത്തിൽ വീട് മോടി കൂട്ടാനാണ് പലരും ആഗ്രഹിക്കുന്നത്. ജോലിയും തിരക്കുകളുമൊക്കെ കഴിഞ്ഞ് അൽപ്പം വിശ്രമത്തിനും ആശ്വാസത്തിനുമാണ് പലരും വീട്ടിലേക്ക് എത്തുന്നത്. ഏറെ സന്തോഷത്തോടെയും സമാധാനത്തോടെയും വീട്ടിലിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീടിന്റെ ലുക്ക് തന്നെ മാറ്റാൻ കഴിയുന്ന ചില ഈസി ടിപ്പ്സ് നോക്കാം.

time-read
1 min  |
March 2024
പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല
Ente Bhavanam

പാലുകാച്ചൽ വെറും ചടങ്ങ് മാത്രമല്ല

നിങ്ങൾ താമസിച്ചിരുന്ന പഴയ സ്ഥലത്ത് പലപ്പോഴും ബുദ്ധിമുട്ടുകളും വിഷമങ്ങളും നെഗറ്റീവ് ഊർജവുമെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും. ഇത്തരം ചിന്തകളും പ്രശ്നങ്ങളുമെല്ലാം മാറ്റി വച്ച് ഇത്തരം ചീത്ത ഓർമകൾ മാറ്റിവച്ച് പുതിയ വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുക.

time-read
1 min  |
February 2024