Facebook Pixel മീൻകുളത്തിനരികെ ഉല്ലാസക്കൊട്ടാരം | KARSHAKASREE - gardening - Magzter.comでこの記事を読む

試す - 無料

മീൻകുളത്തിനരികെ ഉല്ലാസക്കൊട്ടാരം

KARSHAKASREE

|

March 01, 2025

മത്സ്യക്കുളത്തിനരികിൽ ഫാം സ്റ്റേ

- ജയിംസ് ജേക്കബ് തുരുത്തുമാലി

മീൻകുളത്തിനരികെ ഉല്ലാസക്കൊട്ടാരം

പാടവും പറമ്പും തറവാടുമൊക്കെ ആളൊഴിഞ്ഞ് അനാഥമാകുന്ന കേരളത്തിൽ അവയുടെ പുത്തൻ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് കോട്ടയം അയ്മനം പഞ്ചായത്തിലെ പുലിക്കുട്ടിശേരിയിൽ കണ്ടമുണ്ടാകരി ജോർജ് ജോൺ എന്ന ജോണി മൂസ്. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മികച്ച മത്സ്യക്കർഷകനുള്ള 2013 ലെ അവാർഡ് നേടിയ ജോണി മത്സ്യക്കൃഷി ചെയ്യുന്നത് വീടിനോടു ചേർന്നുള്ള പാടത്ത്. അവിടെ അഞ്ചേക്കറിലേറെ വിസ്തൃതിയിൽ ഒരുക്കിയ കുളത്തിൽ വർഷം തോറും നടത്തി വന്നിരുന്ന വിളവെടുപ്പ് ക്രമേണ ഒരു ജനകീയ ആഘോഷമായി നാട്ടുകാർ ഏറ്റെടുത്തപ്പോഴാണ് കൃഷിയാനന്ദത്തിന്റെ വിപണനമൂല്യം അദ്ദേഹം തിരിച്ചറിഞ്ഞത്. വിളവെടുപ്പുവേളയിൽ മാത്രമല്ല, അല്ലാത്തപ്പോഴും മീൻകുളത്തിനടുത്ത് ഒത്തുകൂടാനും ചൂണ്ടിയിടാനും മത്സ്യവിഭവങ്ങൾ തയാക്കാനുമൊക്കെ താൽപര്യമുള്ളവർക്ക് അതിന് അവസരവും സൗകര്യവും ചെയ്തു തുടങ്ങിയത് അങ്ങനെ. ക്രമേണ തൊട്ടടുത്ത് കുമരകം വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തുന്ന ടൂറിസ്റ്റുകളും ജോർജിന്റെ "ജോണി മൂസ് ബാക്ക് വാട്ടർ ഫാമി'ലേക്കു വന്നതോടെ ഇതൊരു ഫാം ടൂറിസം സംരംഭമായി വിപുലമാക്കുകയായിരുന്നു.

image

KARSHAKASREE からのその他のストーリー

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ഇഞ്ചി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

അമ്മായിയമ്മയുടെ നാക്ക് Mother in law's tongue

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

കൂട്ടു കൂടാൻ കൂർഗി

കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

Listen

Translate

Share

-
+

Change font size