Facebook Pixel ആദായക്കൃഷി തനിനാടൻ | KARSHAKASREE - gardening - Magzter.comでこの記事を読む

試す - 無料

ആദായക്കൃഷി തനിനാടൻ

KARSHAKASREE

|

January 01,2024

നാടൻ നെൽവിത്തു സംരക്ഷണവും കൃഷിയും ആദായ സംരംഭമാക്കുന്ന വയനാടൻ കർഷകൻ

ആദായക്കൃഷി തനിനാടൻ

നാടൻ വിത്തുകൾ സംരക്ഷിക്കുന്നവർ ഏറെയുണ്ട്. നാട്ടിൽ. എന്നാൽ, സേവനമെന്നതിലപ്പുറം സുസ്ഥിര സാമ്പത്തികനേട്ടം അന്യമായതിനാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് അകാലമൃത്യു സ്വാഭാവികം. എന്നാൽ, നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തു ണ്ടാക്കുന്ന വിത്തും അരിയും വിറ്റ് ലക്ഷങ്ങൾ നേടുകയും ചെയ്യുകയാണ് വയനാട് നെന്മേനി മാത്തൂർകുളങ്ങര സുനിൽ കുമാർ. വിത്തുസംരക്ഷണത്തെ ഒരു സംരംഭമാക്കിയും ജൈവ സാക്ഷ്യപത്രമുള്ള കൃഷിയിലൂടെയും മികച്ച വരുമാനം നേടുന്ന സുനിൽ, നെല്ല് കൂടാതെ പച്ചക്കറികൾ, ചെറുധാന്യങ്ങൾ, കാപ്പി, കുരുമുളക്, അടയ്ക്ക് മുതൽ സൂര്യകാന്തിയും ചിയയും വരെ കൃഷി ചെയ്തു വിളവ വിധ്യത്തിന്റെ വിസ്മയവുമൊരുക്കുന്നു.

കൃഷി തന്നെ ജീവിതം

 പാലക്കാടുനിന്ന് മാത്തൂർകുളങ്ങര കുടുംബം വയനാട്ടിലെ ത്തിയതിനു പിന്നിൽ ഒരു കഥയുണ്ട്. രണ്ടാം ലോക മഹാ യുദ്ധകാലത്തെ പട്ടാള സേവനത്തിനു പ്രത്യുപകാരമായി സുനിലിന്റെ മുത്തച്ഛൻ ശങ്കരനു പതിച്ചുകിട്ടിയതാണ് നെന്മേനിയിലെ ഈ കൃഷിയിടം. അച്ഛൻ വേലായുധന്റെ മരണശേഷം സുനിൽ തന്റെ സഹോദരങ്ങളായ സുരേന്ദ്രൻ, അനിൽ, ഉമേഷ് എന്നിവരുമായി ചേർന്നു കൃഷി തുടരുന്നു. കൂട്ടുകുടുംബത്തിൽ കൃഷിയുടെ മുഖ്യ ചുമതലക്കാരൻ സുനിലാണ്. എന്നാൽ, ജ്യേഷ്ഠനും അനുജന്മാരും അമ്മയും ഭാര്യയും മകളും ഏടത്തിയമ്മയുമൊക്കെ സുനിലിനു സർവപിന്തുണയുമായി കൂടെയുണ്ട്. കുടുംബാംഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇവിടെ ഓരോ വിളയുടെയും വളർച്ചയും വിളവും. നാടൻ വിത്തിനങ്ങളോടുള്ള ഇഷ്ടം മൂലം ഹോബിപോലെ അവ ശേഖരിച്ചു തുടങ്ങിയ സഹോദരങ്ങൾക്ക് പിന്നീടതു ജീവിതം തന്നെയായി.

KARSHAKASREE からのその他のストーリー

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size