試す 金 - 無料
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
Vellinakshatram
|June 2024
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
ടർബോ ജോസിനെ കുറിച്ച് പറയാമോ?
ഈ സിനിമയിൽ രണ്ട് ആൾക്കാരുടെ എക്സിപിരിയൻസുണ്ട്. ഒന്ന് യഥാർത്ഥ അഴിമതിക്കഥ. അത് നടന്നതാണ്. ഇപ്പോഴും നടക്കാവുന്നതും നടന്നേക്കാവുന്നതുമായ ഇലമെന്റാണത്. മറ്റൊന്ന് ജോസിന് പറ്റുന്ന അബദ്ധങ്ങളാണ്. ജോസ് എന്നു പറഞ്ഞാൽ ഒരു മാസ് ഹീറോ അല്ല. നിഷ്കളങ്കനാണ്. എന്നാൽ ഇന്നസെന്റ് പോലുമല്ല. എന്തിനും ചാടിയിറങ്ങുന്ന ഒരാൾ. ആ ജോസിന് പറ്റുന്ന അബദ്ധമാണ് ഈ സിനിമയിലുള്ളത്. അത് ഈ കഥ എഴുതിയ മിഥുൻ മാനുവൽ തോമസിന്റെ സുഹൃത്തിന് പറ്റിയ സംഭവം തന്നെയാണ്.
ഇതൊരു റിയൽ ലൈഫ് സ്റ്റോറിയാണോ?
റിയൽ ലൈഫിൽ പറ്റിയ രണ്ടു സംഭവങ്ങളെ കണക്റ്റ് ചെയ്താണ് ടർബോ ചെയ്തിരിക്കുന്നത്. പക്ഷേ സ്റ്റണ്ടും കാര്യങ്ങളും ജീവിതത്തിൽ നടന്നിട്ടുണ്ടായിട്ടില്ല. അതൊക്കെ സിനിമയ്ക്കു വേണ്ടി ചേർത്തതാണ്.
ടർബോ എന്ന് പേരിടാൻ കാരണമെന്തായിരുന്നു? ജോസിന്റെ എടുത്തു ചാട്ടം തന്നെയാണ് കാരണം. എന്തു പറഞ്ഞാലും ജോസിന്റെ ടർബോ ഓണാകും. ഞെരിപിരിപ്പുള്ള ആളെന്നു പറയുന്ന പോലൊരാൾ. പക്ഷേ അയാൾ ഒരു നാടൻ ചട്ടമ്പിയോ, തെമ്മാടിയോ, വഴക്കാളിയോ അല്ല. പക്ഷേ ഇതിന്റെയൊക്കെ ഇലമെന്റ് ജോസിനുണ്ട്. അദ്ദേഹം ഒരു ഡ്രൈവറാണ്. പക്ഷേ അദ്ദേഹം അടിക്കും. എന്നാൽ ജോസ് നേരിടേണ്ടി വരുന്നത് വൻ അടിയാണ്. അവിടെ ജോസ് പതറിപ്പോകും.
ഒരു മാസ് ജേണറിൽ ഉൾപ്പെടുത്താവുന്ന പടമല്ലേ ടർബോ ?
ഇത് മാസ് പടമല്ല. മാസ്, ക്ലാസ്, ഫാമിലി അങ്ങനെയൊന്നുമില്ല. ഇത് തരംതിരിവില്ലാതെ ആൾക്കാർക്ക് കാണാനുള്ള പടം. യൂണിവേഴ്സൽ ത്രില്ലറെന്നു പറയാം. അങ്ങയൊരു ജേണറുണ്ടാക്കാം.
ഷൂട്ടിംഗിന് നാലുമാസത്തോളം എടുത്തല്ലോ? എറണാകുളം, കോയമ്പത്തൂർ, മദ്രാസ്, ഹൈറേഞ്ച് ഭാഗങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. സിംഹഭാഗം തമിഴ് നാട്ടിലാണ് നടക്കുന്നത്. ഒരുപാട് തമിഴ് കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. തമിഴിലെ പ്രസിദ്ധരായ ആൾക്കാരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.
അന്യഭാഷാ താരങ്ങളും ഇതിലുണ്ട്. അത് പ്രമോഷന് വേണ്ടിയായിരുന്നോ?
このストーリーは、Vellinakshatram の June 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vellinakshatram からのその他のストーリー
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
