試す 金 - 無料
ജീവിത വഴിത്തിരിവിൽ സകലതും യാദൃച്ഛികമായി
Vellinakshatram
|May 2023
തന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുള്ള പലകാര്യങ്ങളും യാദൃച്ഛികമായി സംഭവിച്ചിട്ടുള്ളതാണെന്നാണ് ശ്രീവിദ്യ പറയുന്നത്. സിനിമ പ്രവേശനം മുതൽ വിവാഹം വരെ ഒന്നും ശ്രീവിദ്യ പ്ലാൻചെയ്ത കാര്യങ്ങൾ ആയിരുന്നില്ല. ജനുവരിയിൽ ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുകയുണ്ടായി. വലിയ ആഘോഷമായാണ് ആരാധകർ താരത്തിന്റെ വിവാഹ നിശ്ചയം ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. തന്റെ ഭാവി വരനെപ്പറ്റിയും വിവാഹത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വെളളിനക്ഷത്രത്തോട് മനസ്സ് തുറക്കുകയാണ് ശ്രീവിദ്യ.
-
സിനിമാ ഓഡീഷന് സഹായിക്കാനുള്ള സംഘത്തോടൊപ്പം പോയ കാസർകോട്ടുകാരി ഇന്ന് മലയാള സിനിമയിൽ തിരക്കുള്ള നടിയാണ്. ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തി പിന്നീട് ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്രീവിദ്യ മുല്ലശ്ശേരി. തന്റെ ജീവിതത്തിൽ വഴിത്തിരിവായിട്ടുള്ള പലകാര്യങ്ങളും യാദൃച്ഛികമായി സംഭവിച്ചിട്ടുള്ളതാണെന്നാണ് ശ്രീവിദ്യ പറയുന്നത്. സിനിമ പ്രവേശനം മുതൽ വിവാഹം വരെ ഒന്നും ശ്രീവിദ്യ പ്ലാൻ ചെയ്ത കാര്യങ്ങൾ ആയിരുന്നില്ല. ജനുവരിയിൽ ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുകയുണ്ടായി. വലിയ ആഘോഷമായാണ് ആരാധകർ താരത്തിന്റെ വിവാഹ നിശ്ചയം ഏറ്റെടുത്തത്. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു. തന്റെ ഭാവി വരനെപ്പറ്റിയും വിവാഹത്തിന്റെ തയ്യാറെടുപ്പുകളെപ്പറ്റിയും വെള്ളിനക്ഷത്രത്തോട് മനസ്സ് തുറക്കുകയാണ് ശ്രീവിദ്യ.
ആറുവർഷത്തെ പ്രണയം ഇപ്പോൾ വിവാഹത്തിൽ എത്തി നിൽക്കുന്നു രാഹുൽ പ്രൊപ്പോസ് ചെയ്തത് എങ്ങിനെയാണെന്ന് പറയാമോ ?
ആറു വർഷങ്ങൾക്ക് മുൻപ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ചാണ് ഞാൻ നന്ദുവിനെ (രാഹുലിനെ അങ്ങനെയാണ് വിളിക്കുന്നത് ആദ്യമായി കാണുന്നത്. ഞാൻ ഹോട്ടലിന്റെ ലോബിയിൽ എന്റെ ഫ്രണ്ടിനെ കാത്ത് നിൽക്കുവായിരുന്നു. അന്ന് കുറെ പടങ്ങളുടെ പ്രമോഷൻ അവിടെ നടക്കുന്നുണ്ടായിരുന്നു. നന്ദുവിന്റെ പടവും ഇറങ്ങാൻ ഇരിക്കുവായിരുന്നു. പുള്ളിയും കുറേ ഫ്രണ്ട്സും ഹോട്ടലിൽ കയറി വന്നു. നന്ദ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു എനിക്ക് അത് വളരെ ഇറിറ്റേറ്റിങ് ആയി തോന്നി. ഞാൻ അവിടുന്ന് ഇറങ്ങിപ്പോയി. പുള്ളി അന്നുതന്നെ ഫെയ്സ്ബുക്കിലൂടെ എന്നെ പരിചയപെട്ടു. പിന്നീട് ഫ്രണ്ട്സ് ആയി. കുറച്ച് നാൾ കഴിഞ്ഞ് പുള്ളി എന്നെ പ്രൊപ്പോസ് ചെയ്തു. ഫോൺ വഴിയാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ഞാൻ മറുപടി കൊടുത്തില്ല. പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം കാഷ്വലായി സംസാരിക്കുന്നതിനിടെ പുള്ളി വീണ്ടും പറഞ്ഞു. ഒരുപാട് ആലോചിച്ചാണ് ഞാൻ മറുപടി കൊടുത്തത്.
രാഹുലിന്റെ സ്വഭാവത്തിൽ ശ്രീവിദ്യക്ക് ഏറ്റവും ഇഷ്ട്ടപെട്ടിട്ടുള്ള കാര്യം എന്താണ്?
このストーリーは、Vellinakshatram の May 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vellinakshatram からのその他のストーリー
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Translate
Change font size

