Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ഒപ്പം നടന്നൊരാൾ

Star & Style

|

April 2023

സിനിമയും സീമയുമായിരുന്നു ഐ.വി. ശശിയുടെ ജീവിതത്തിന്റെ വെളിച്ചം...ഒപ്പം നടന്ന ആ കാലത്തെ ഓർത്തെടുക്കുകയാണവർ

- സീമ / ഭാനുപ്രകാശ്

ഒപ്പം നടന്നൊരാൾ

വർഷങ്ങൾ എത്ര പെട്ടെന്നാണ് കൊഴിഞ്ഞുപോകുന്നത്. എല്ലാം ഇന്നലെ സംഭവിച്ച പോലെ. ജീവിതത്തിലെ നാൽപത് വർഷങ്ങളിൽ ഒരു നിഴൽപോലെ അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. ഒരുനിമിഷം പോലും വേർപിരിയാതെ, ആ മനസ്സ് എന്റെ കൂടെത്തന്നെയായിരുന്നു. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു, ശശിയേട്ടൻ വിട്ടുപോയിട്ട്. ഇനി മറ്റൊരു ജന്മത്തിൽ കണ്ടുമുട്ടിയെന്നു വരാം; അങ്ങനെയൊരു സമാഗമം ഉണ്ടായില്ലെന്നും വരാം. പക്ഷേ, ഈ ജന്മത്തിലെ അനുഭവങ്ങളും ഓർമ്മകളും മതി ഇനിയുള്ള ജീവിതത്തിന് കരുത്തുപകരാൻ. എന്നെക്കൊണ്ട് അഭിനയിപ്പിച്ച എല്ലാ വേഷങ്ങളെക്കാളും ഉയരത്തിലായിരുന്നു ശശിയേട്ടന്റെ ജീവിതത്തിൽ എനിക്കു ലഭിച്ച സ്ഥാനം. മുപ്പത്തിയേഴുവർഷത്തെ ഞങ്ങളുടെ ജീവിതം മുഴുവൻ തീവ്രമായ പ്രണയമായിരുന്നു.

സഹനത്തിന്റെയും അതിജീവനത്തിന്റെയും അടിയൊഴുക്കുകൾ ഒരുപാടുണ്ടായിരുന്നു. പരിഭവങ്ങളും പൊട്ടിച്ചിരികളും പിണക്കങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും ഞങ്ങൾ പ്രണയിച്ചു കൊണ്ടേയിരുന്നു. റീടേക്കുകളില്ലാത്ത ജീവിതത്തിന്റെ ഓരോ സീനിലും ഞങ്ങൾ സ്നേഹിച്ചു കൊണ്ടേയിരുന്നു. അവസാനം വരെ സീമയും സിനിമയുമായിരുന്നു ശശിയേട്ടനെ പൊതിഞ്ഞുനിന്നത് എന്നു പറയുമ്പോൾ അതിലൊട്ടും അദ്ഭുതപ്പെടേണ്ട. എവിടെപ്പോയാലും എല്ലാ വിവരങ്ങളും ഫോണിലൂടെ അറിയിച്ചു കൊണ്ടേയിരിക്കും. ഭക്ഷണവും മരുന്നുമൊക്കെ കൃത്യ സമയത്തുതന്നെ കഴിക്കാൻ ഞാൻ ഓർമ്മിപ്പിച്ചിരുന്നു. അതെല്ലാം ഒരു - കുട്ടിയെപ്പോലെ അനുസരിക്കുകയായിരുന്നു അദ്ദേഹം. പക്ഷേ, ചികിത്സയ്ക്കപ്പുറം ജീവിതത്തിന്റെ ചില തീരുമാനങ്ങളുണ്ടല്ലോ, അതിനെ മറികടക്കാൻ ആർക്കും കഴിയില്ല. ഞാനും മക്കളും ആ വേർപാടുമായി ഇനിയും പൊരുത്തപ്പെടാനാവാതെ ചെന്നൈയിലെ വീട്ടിൽ കഴിയുന്നു

സിനിമയാണ് ശശിയേട്ടന്റെ കാമുകിയും ആദ്യഭാര്യയും. എന്നു മുതലാണ് ഞങ്ങൾ പ്രണയിച്ചു തുടങ്ങിയതെന്ന് കൃത്യമായി പറയാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ. ഇതാ ഇവിടെ വരെ'യുടെ സെറ്റിൽ ഡാൻസ് ഗ്രൂപ്പിലെ ഒരംഗമായി ഞാൻ കടന്നുവന്നപ്പോൾ : ശശിയേട്ടന്റെ മനസ്സിൽ എന്റെ മുഖം ആഴത്തിൽ പതിഞ്ഞിരിക്കാം. പിന്നീട് ഈ മനോഹര തീരം' എന്ന സിനിമയിൽ ഒരു കാബറെ നർത്തകിയായി ഞാൻ വീണ്ടും ശശിയേട്ടന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അപ്പോഴൊക്കെ അദ്ദേഹം എന്നെ അറിയാതെ ഇഷ്ടപ്പെട്ടിരിക്കാമെന്ന് പലവട്ടം പറഞ്ഞിരുന്നു.

Star & Style からのその他のストーリー

Star & Style

Star & Style

എന്നും എപ്പോഴും ആ ചിരി

ഇന്നസെന്റ് ഇല്ലായിരുന്നുവെങ്കിൽ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് എന്റെ ആദ്യസംരംഭം തന്നെ വൻപരാജയമായിപ്പോയേനെ... രൺജിപണിക്കർ

time to read

1 min

May 2023

Star & Style

Star & Style

ഇന്നസെന്റ് എന്ന എഴുത്തുകാരൻ

ബെസ്റ്റ് സെല്ലറായ എട്ട് പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനായിരുന്നു ഇന്നസെന്റ്. മാതൃഭൂമി ബുക്സാണ് അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചത്

time to read

2 mins

May 2023

Star & Style

Star & Style

ഇന്നച്ചനിലെ പാട്ടുകാരൻ

പ്രേക്ഷകരുടെ മനസ്സിൽ ചിരിപടർത്തുകയും അവർ ഏറ്റുപാടുകയും ചെയ്ത ഇന്നസെന്റ് പാട്ടുകൾ ഏറെയാണ്...

time to read

2 mins

May 2023

Star & Style

Star & Style

സിനിമയിലും ജീവിതത്തിലും പകരക്കാരനില്ല

ഇന്നസെന്റിന് പകരക്കാരനില്ല. ഒരു ജന്മംകൊണ്ട് അയാൾ സമ്മാനിച്ച ചിരി മരണംവരെ എന്നിൽ നിന്ന് കൊഴിഞ്ഞുപോകില്ല...

time to read

1 min

May 2023

Star & Style

Star & Style

ചിരിത്തിളക്കം

ദീർഘകാലം കാൻസർ ചികിത്സയിലായിരുന്ന ഇന്നസെന്റ് ചിരിയിലൂ ടെയാണ് ആ കാലത്തെ മറികടന്നത്. കാൻസറിനെ അതിജീവിച്ച ഒരാൾ എന്ന നിലയിൽ ഇന്നസെന്റിന്റെ പ്രാധാന്യം എടുത്തുപറയുകയാണ് ഡോ. വി.പി. ഗംഗാധരൻ

time to read

3 mins

May 2023

Star & Style

Star & Style

ചരിത്രത്തിലെ അപൂർവത

മികച്ച പാർലമെന്റേറിയനും ജനപ്രതിനിധിയുമായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റാൻ അദ്ദേഹത്തിനായി പി കെ ശ്രീമതി ടീച്ചർ

time to read

3 mins

May 2023

Star & Style

Star & Style

ചിരിയുടെ ജാലവിദ്യക്കാരൻ

“അനുസ്മരണ ചടങ്ങിൽ ഇന്നസെന്റേട്ടനെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോഴേക്കും ആളുകളിൽ ഒരു ചിരി നിറയും വിചിത്രമായ ഒരനുഭവമായിരുന്നു അത്. മരണശേഷവും ഓർമകളിലൂടെയും കഥകളിലൂടെയും സ്വന്തം പേരിലൂടെയും ആളുകളെ ചിരിപ്പിക്കാൻ കഴിയുക എന്നത് ഇന്നസെന്റേട്ടന് മാത്രം സാധ്യമാകുന്ന ഒന്നാണ് മുകേഷ്

time to read

3 mins

May 2023

Star & Style

Star & Style

ഇന്നസെന്റ് ഇല്ലാത്ത പാർപ്പിടം

ഇന്നസെന്റ് ഇല്ലാത്ത വീട്ടിൽ വീണ്ടുമെത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്

time to read

4 mins

May 2023

Star & Style

Star & Style

എനിക്കായി കരുതിയ വേഷങ്ങൾ...

ഗാനരംഗങ്ങളുടെ ചിത്രീകരണത്തിലെല്ലാം ശശിയിലെ ചിത്രകാരന്റെ വൈഭവംകാണാം...

time to read

1 mins

April 2023

Star & Style

Star & Style

കഥയിലെ നായികമാർ

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സംവിധായകൻ

time to read

4 mins

April 2023

Translate

Share

-
+

Change font size

Holiday offer front
Holiday offer back