തിരക്കഥയും കഥാപാത്രവും പ്രധാനം മീന
Nana Film|May 1-15, 2024
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് "ആനന്ദപുരം ഡയറീസ്
അപ്പൂസ് കെ.എസ്
തിരക്കഥയും കഥാപാത്രവും പ്രധാനം മീന

ആനന്ദപുരം ഡയറീസ് എന്ന പുതിയ സിനിമയെപ്പറ്റി..?

ഒരു പ്രായം കഴിഞ്ഞാൽ പിന്നെ പെണ്ണുങ്ങൾക്ക് വീട്ടിൽ ഇരിക്കാനേ കഴിയു എന്ന രീതിയിലുള്ള ചിന്തകളെ ഉടയ്ക്കുന്ന ഒരു സിനിമയാണ് "ആനന്ദപുരം ഡയറീസ്.' സിനിമയിൽ ഞാൻ ഒരേ സമയം ഒരു ലോയർ ആയിട്ടും ലോ സ്റ്റുഡന്റ് ആയിട്ടും വേഷമിടുന്നുണ്ട്. പ്രചോദനം നൽകുന്ന ഒരു സിനിമയാണ്.

ഈ കഥാപാത്രം തെരഞ്ഞെടുക്കാനുള്ള കാരണം?

എല്ലാ മനുഷ്യർക്കും എന്നും ജീവിത ത്തിൽ സന്തോഷം മാത്രം ലഭിക്കില്ല. സങ്ക ടങ്ങളും പ്രതിസന്ധി ഘട്ടങ്ങളും ഉണ്ടാകും. ആ ഘട്ടങ്ങളെ നേരിടാൻ പഠിപ്പിക്കുന്നതാണ് ഈ സിനിമ. അതാണ് എന്നെ ആദ്യം ആകർഷിച്ചത്. പിന്നെ നല്ല ഒരു ടീം ആണ്.

സെറ്റ് എങ്ങനെയായിരുന്നു

വയനാട്ടിലെ ഒരു കോളേജിൽ ആയിരുന്നു ഷൂട്ട്. ഒരു കോളേജ് വിദ്യാർത്ഥിയെപ്പോലെ എന്നും കോളേജിൽ പോകുക, വൈകുന്നേരം വീട്ടിൽ വരിക ഇതുതന്നെയായിരുന്നു പണി.

താങ്കളെ സംബന്ധിച്ച് കരിയറും, ജീവിതവും ഒരേസമയം തന്നെയാണ് തുടങ്ങുന്നത്. ജീവിതം തുടങ്ങുന്നത് തന്നെ സിനിമയിലാണ്. ഒരു ബ്രേക്ക് എടുത്ത് എപ്പോഴെങ്കിലും ഇതിൽ നിന്ന് മാറി നിൽക്കണം എന്ന് തോന്നിയിട്ടുണ്ടോ?

ഇല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായിരുന്നു.  ഓരോന്നും ഓരോ വേഷമാണ്. പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക എന്ന ഫീലാണ് ഉണ്ടായിരുന്നത്. പിന്നെ ബ്രേക്ക് എടുക്കണമെന്ന് ചിന്തിക്കാനുള്ള സമയം തന്നെ എനിക്ക് കിട്ടിയിട്ടില്ല. മകൾ ഉണ്ടായതിനുശേഷം ആണ് ഒരു ബ്രേക്ക് എടുക്കണമെന്ന് തോന്നിയത്. ആ സമയത്ത് ദൃശ്യം വന്നു. അത് ഗുണകരമായി.

വർഷങ്ങളോളം ഒരു നടിയെ സിനിമയിൽ കണ്ടുകൊണ്ടിരിക്കുന്നത് പ്രേക്ഷകർക്ക് ചിലപ്പോൾ മടുപ്പുണ്ടാക്കിയേക്കാം. പക്ഷേ താങ്കളുടെ മുഖം പ്രേക്ഷകർക്ക് അങ്ങനെ മടുപ്പ് തോന്നുന്നില്ല. പഴയ പോലെ തന്നെ എപ്പോഴും ആരാധകരും ഉണ്ട്. അതെന്തായിരിക്കും കാരണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

ആരാധകർ എപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷേ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായതുകൊണ്ടു തന്നെയായിരിക്കണം ഇങ്ങനെയൊരു അംഗീകാരം കിട്ടുന്നത്. പിന്നെയെല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്.

この記事は Nana Film の May 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Nana Film の May 1-15, 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

NANA FILMのその他の記事すべて表示
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 分  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024
കഥയും മാറി ജീവിതവും ജ്യോതിർമയി
Nana Film

കഥയും മാറി ജീവിതവും ജ്യോതിർമയി

ഓർമ്മകൾക്കും മറവികൾക്കും ഇടയിലുള്ള നേർത്ത നൂലിഴകളിലൂടെ പാഞ്ഞുപോകുന്ന ഒരു ജീവിതം

time-read
1 min  |
November 1-15, 2024
തമിഴ് വെബ് സീരിസിൽ നസ്രിയ
Nana Film

തമിഴ് വെബ് സീരിസിൽ നസ്രിയ

ഈ വെബ് സീരീസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനും, നടനുമായ ഭാഗ്യരാജിന്റെ മകനായ ശാന്തനുവാണ്.

time-read
1 min  |
October 16-31, 2024
ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിലേക്
Nana Film

ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിലേക്

2005 ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്റെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥാജോലികൾ പുരോഗമിക്കുകയാണ്

time-read
1 min  |
October 16-31, 2024
ദയാഭാരതി
Nana Film

ദയാഭാരതി

ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗസ്സൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.

time-read
1 min  |
October 16-31, 2024
NO മീൻ NO
Nana Film

NO മീൻ NO

ഉപചാരപൂർവ്വം ഗുണ്ട ജയനിൽ നായിക പ്രാധാന്യമുള്ള വേഷം, പിന്നീട് എന്തുകൊണ്ട് അവസരങ്ങൾ കിട്ടിയില്ല? നയന പ്രസാദ് പറയുന്നു.

time-read
1 min  |
October 16-31, 2024
വക്കീൽ കുപ്പായത്തോട് നോ പറഞ്ഞു സിനിമാലോകത്തേക്ക്
Nana Film

വക്കീൽ കുപ്പായത്തോട് നോ പറഞ്ഞു സിനിമാലോകത്തേക്ക്

മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചി വാഴ എന്ന ഹിറ്റ് സിനിമയിലെ നായികമാരിൽ ഒരാളായ മീനാക്ഷി ഉണ്ണി രൂപവാണി മനസ്സ് തുറക്കുന്നു

time-read
2 分  |
October 16-31, 2024
മ്ലേച്ഛൻ
Nana Film

മ്ലേച്ഛൻ

ഗായത്രി സതീഷ് ആണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി.

time-read
1 min  |
October 16-31, 2024