試す 金 - 無料
കുടുംബസ്നേഹം നിറഞ്ഞ സ്വർഗം
Nana Film
|May 1-15, 2024
ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്
പാലാക്ക് അടുത്ത് കുറുമണ്ണ് എന്ന ഗ്രാമപ്രദേശത്തെ പുതുമ വിട്ടൊഴിയാത്ത ഒരു പോഷ് വീട്. അതിനടുത്ത് ഏകദേശം അമ്പതുമീറ്റർ അകലെയായി അത്രയും പോഷ് അല്ലാത്ത എന്നാൽ പ്രൗഢി ഒട്ടും കുറയാത്ത മറ്റൊരു വീട്. ഇത് രണ്ടും റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗ്ഗം എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് ഈ വീടുകൾ കേന്ദ്രീകരിച്ചാണ്. അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ കഥ. അതിനനുയോജ്യമായ വീടുകളാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ, ഭരണങ്ങാനം, പൂഞ്ഞാർ ഭാഗങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
എൻ.ആർ.ഐക്കാരനായ വക്കച്ചനും കുടുംബവുമാണ് വലിയ വീട്ടിലെ താമസക്കാരൻ. അടുത്ത വീട്ടിലെ താമസക്കാരൻ പലചരക്കുകച്ചവടക്കാരനായ ജോസുകുട്ടിയുടെ കുടുംബമാണ്. വക്കച്ചന്റെ ഭാര്യ ആനിയമ്മ, ജോസുകുട്ടിയുടെ ഭാര്യ സിസിലി. പിന്നെ അവരുടെ മക്കൾ. വക്കച്ചനെ സംബന്ധിച്ചിടത്തോളം സമ്പത്ത് ഏറെയുണ്ട്. ഈ ഏറ്റക്കുറച്ചിലുകൾ ഈ ചിത്രത്തിന്റെ കഥാപുരോഗതിയിൽ പ്രധാന ഘടകം തന്നെയാണ്.
このストーリーは、Nana Film の May 1-15, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Nana Film からのその他のストーリー
Nana Film
പനമ്പിള്ളി നഗറിലെ താമസക്കാർ
എറണാകുളം നഗരത്തിലെ സമ്പന്നരുടെ താമസസ്ഥലമാണ് പനമ്പിള്ളി നഗർ. ആ പനമ്പിള്ളി നഗറിൽ താമസക്കാരുടെ കഥ പറയുന്ന സിനിമയാണ് ജൈസൻ ജോസഫ് എഴുതി സംവിധാനം ചെയ്യുന്ന 'പനമ്പിള്ളിനഗറിലെ താമസക്കാർ.
1 mins
December 1-15, 2025
Nana Film
മോഹനം ഈ ചന്ദ്രോദയം
ഇതൊരു ജീവിതകഥയാണ്... ഒരു ഫീൽ ഗുഡ് മൂവി ആണെന്ന് വായി ക്കുന്നവർക്ക് തോന്നുമെങ്കിലും.... ആ ജീവിതം അനുഭവിച്ചവർക്ക് അത് അങ്ങനെ ആയിരുന്നില്ല ..
1 mins
December 1-15, 2025
Nana Film
മരണവീട്ടിൽനിന്നും തമാശ
വ്യസനസമേതം ബന്ധുമിത്രാദികൾ സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് സിനിമയുടെ രചയി താവും സംവിധായകനുമായ എസ്. വിപിൻ സംസാരിക്കുന്നു
2 mins
December 1-15, 2025
Nana Film
വീണ്ടും പഞ്ചാബി സുന്ദരി
ഹിന്ദി- തെലുങ്ക് സിനിമ വഴി തമിഴിൽ നെഞ്ചിനിലെ തുനിവിരുന്താൽ' എന്ന സിനിമയിലൂടെ നായികയായി എത്തിയ പഞ്ചാബി സുന്ദരിയാണ് മെഹ്റീൻ പിർസാഡ
1 mins
December 1-15, 2025
Nana Film
വീണ്ടും നയൻതാര
കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാകഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക.
1 min
December 1-15, 2025
Nana Film
ശബ്ദം തിരിച്ചറിയപ്പെടുമ്പോൾ
എത്രയൊക്കെ വലിയ നടന്മാർക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും എന്നെ എപ്പോഴും കുട്ടികൾ ഓർമ്മിക്കുന്നത് കണ്ടൻ പൂച്ചയുടെ ശബ്ദ ത്തിലൂടെയാണ് ഷോബി തിലകൻ.
3 mins
December 1-15, 2025
Nana Film
ജയന്റെ ഓർമകൾക്ക് 45 വയസ്സ്
ചിത്രജാലക്കാഴ്ചകൾ
2 mins
December 1-15, 2025
Nana Film
മോഹിനിയാട്ടം
ഭരതനാട്യത്തിനുശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹിനിയാട്ടം.
1 min
December 1-15, 2025
Nana Film
വാചാലമാകുന്ന മൗനം
അഭിനയത്തിൽ അച്ഛനെ മറികടക്കുമോ പ്രണവ് മോഹൻലാൽ
2 mins
December 1-15, 2025
Nana Film
ധനുഷിനൊപ്പം വീണ്ടും സായിപല്ലവി!
ധനുഷിനൊപ്പം \"മാരി-2', എന്ന ചിത്രത്തിലും, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത \"അമരൻ' എന്ന ചിത്രത്തിലും സായി പല്ലവി ഇതിനകം അഭിനയിച്ചിട്ടുണ്ട്.
1 min
December 1-15, 2025
Listen
Translate
Change font size

