試す 金 - 無料
ഫൺ ജോർണറിൽ ലൗലി
Nana Film
|August 16-31, 2023
അഭിനേതാക്കൾക്കൊപ്പം ഒരു ഈച്ചയും പ്രധാന കഥാപാത്രമാകുന്ന ചിത്രം
ലൗലി.
ഇതൊരു യംഗ്സ്റ്റേഴ്സിന്റെ കഥ. ഇന്ന് ധാരാളം യുവാക്കൾ ജോലി തേടിയും ഉപരിപഠനത്തിനുമൊക്കെയായി പുറംരാജ്യങ്ങളിലേയ്ക്ക് പോകുന്നു. യു.കെ, കാനഡ, ഓസ്ട്രേലിയ... തുടങ്ങിയ രാജ്യങ്ങൾ അതിൽ പ്രധാനമാണ്.
ഇവിടെ "ലൗലി' എന്ന സിനിമ യുടെ കഥയിലും അത്തരമൊരു സാഹചര്യം വന്നുചേരുന്നുണ്ട്. ആ രീതിയിൽ ഇത് യൂത്തിന്റെ സിനിമയാണ്. അടിസ്ഥാനമായി പറയാവുന്നത് ഇതൊരു ഫൺ മൂവിയാണെന്നതാണ്.
ഒരു ഈച്ച ഈ സിനിമയുടെ കഥയിൽ പ്രധാന കഥാപാത മായി വരുന്നുണ്ടെന്നുള്ളതാണ് "ലൗലി' എന്ന സിനിമയുടെ പ്രത്യേകത.
ഇന്നത്തെ പുതിയ കാലഘട്ടത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന കുറെ കാര്യങ്ങളുണ്ട്. അതെല്ലാം ഈ സിനിമയിലൂടെ ലളിതമായി പറയുവാനാണ് സംവിധായകൻ ദിലീഷ് കരുണാകരൻ ശ്രമിക്കുന്നത്.
മനോജ് കെ. ജയൻ, മാത്യു തോമസ്, അശ്വതി മനോഹരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിച്ചെത്തുന്നു.
അനിമേറ്ററായി പ്രവർത്തനപരിചയം നേടിയിട്ടുള്ള ആളാണ് സംവിധായകൻ. ഗ്രാഫിക്സ് ജോലികളിലൂടെ ഈച്ചയുടെ സാന്നിദ്ധ്യം കഥാസന്ദർഭങ്ങളിലും കഥാപാത്രങ്ങൾക്കിടയിലും വരുന്നത് പുതുമകളോടെയായിരിക്കും.
このストーリーは、Nana Film の August 16-31, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Nana Film からのその他のストーリー
Nana Film
എം.എസ്. സുബ്ബലക്ഷ്മിയായി സായ്പല്ലവി
ഈയിടെയായി പ്രശസ്ത ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, സിനിമാതാരങ്ങൾ തുടങ്ങിയ സെലിബ്രിറ്റികളുടെ ജീവചരിത്രങ്ങൾ സിനിമയാക്കുന്ന പ്രവണത ദക്ഷിണേന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും തുടരുകയാണ്
1 min
January 1-15, 2026
Nana Film
സൗഹൃദ സംഗമം
വർഷങ്ങളായുളള സൗഹൃദം പങ്കിടുന്ന വാണിവിശ്വനാഥും പൊന്നമ്മബാബുവും 'നാന'യ്ക്കൊപ്പം
1 mins
January 1-15, 2026
Nana Film
വിജയശ്രീയുടെ മരണജാതകം
ചിത്രജാലക്കാഴ്ചകൾ
2 mins
January 1-15, 2026
Nana Film
Work-Life Balance in Cinema
തൊണ്ണൂറുകളിൽ വിജയ്, അജിത് എന്നിവരുടെ ഭാഗ്യനായികയായിരുന്നു സ്വാതി.
1 mins
January 1-15, 2026
Nana Film
ഭാസ്കരപട്ടേലർ മുതൽ സ്റ്റാലിൻ വരെ
മമ്മൂട്ടി വില്ലൻഭാവങ്ങൾ
2 mins
January 1-15, 2026
Nana Film
തമിഴ് പേശും അന്നബെൻ
\"കൽക്കി 2898 എഡി' എന്ന ചിത്രത്തിലും അന്നബെൻ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു
1 min
January 1-15, 2026
Nana Film
ഡിയർ ജോയി
സംഗീതത്തിന്റെ വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ
1 min
January 1-15, 2026
Nana Film
അടിപൊളി 2025
ബാഹുലിലൂടെയാണ് എക്കോയിലേക്ക് എത്തുന്നത്
1 mins
January 1-15, 2026
Nana Film
മോളിവുഡിന്റെ പാൻ ഇന്ത്യൻ ഹിറ്റ് ഇയർ
ഈ വർഷം കൈവരിച്ച നേട്ടങ്ങൾ, വരും വർഷങ്ങളിൽ മലയാളസിനിമയുടെ വളർച്ചയ്ക്ക് ഒരു പുതിയ ദിശാബോധം നൽകും എന്നതിൽ സംശയമില്ല.
4 mins
January 1-15, 2026
Nana Film
കോസ്മിക് സാംസൺ
സൂപ്പർഹിറ്റായ പട്ടാളം, എക്കോ എന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് \"കോസ്മിക് സാംസൺ
1 min
January 1-15, 2026
Translate
Change font size
