試す - 無料

നായ്ക്കളുടെ ചെവിയിലെ അണുബാധ

Manorama Weekly

|

August 09,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

നായ്ക്കളുടെ ചെവിയിലെ അണുബാധ

സാധാരണയിൽ കൂടുതൽ ചെവികൾ നീളമുള്ളതോ താഴേക്ക് വീണു കിടക്കുന്നതോ ആയ ബ്രീഡുകൾക്ക് ഉണ്ടാകുന്ന ഒരു രോഗമാണിത്. തല ഇടയ്ക്കിടെ ശക്തിയായി കുലുക്കുക, കയ്യോ കാലോ ഉപയോഗിച്ച് ചെവിയിൽ മാന്തുക, ചെവിയിൽ നിന്നും ദുർഗന്ധം വരിക, ഉൾവശം ചുവക്കുക, ച വിയിൽ തൊടുമ്പോൾ വേദന മഞ്ഞ, ബ്രൗൺ, കറുപ്പ് എന്നീ നിറത്തിലുള്ള ദ്രാവകം ഒലിച്ചിറങ്ങുക, തല ഒരു വശത്തേക്കു ചെരിച്ചു പിടിക്കുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size