試す - 無料

അമ്മാമ്മ കാട്ടിത്തന്ന അദ്ഭുതലോകം

Manorama Weekly

|

June 07, 2025

വഴിവിളക്കുകൾ

-  ഫ്രാൻസിസ് നൊറോണ

അമ്മാമ്മ കാട്ടിത്തന്ന അദ്ഭുതലോകം

ഞാനൊരു ആംഗ്ലോ-ഇന്ത്യൻ കുടുംബത്തിലാണു ജനിച്ചത്. എവിടെ നിന്നാണ് കഥയുടെ കനൽത്തരി കിട്ടിയതെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. എന്റെ അമ്മാമ്മ നല്ലൊരു കഥ പറച്ചിലുകാരിയായിരുന്നു. സിനിമാക്കഥയാണ് പറയുക. തൊട്ടപ്പന്റെ മൂത്ത പെൺകുട്ടികളോടു മാത്രമേ അമ്മാമ്മ സിനിമാക്കഥ പറയൂ.

അതും ഞാനുറങ്ങിയെന്ന് ബോധ്യമായാൽ മാത്രം. തൊട്ടപ്പന്റെ കുടുംബത്തോടൊപ്പം ഞങ്ങൾ അന്ന് ആലപ്പുഴയിലെ ചാത്തനാട്ട് ഒന്നിച്ചാണു താമസിച്ചിരുന്നത്. ആൺ കുട്ടിയായ എനിക്കു കേൾക്കാൻ പാടില്ലാത്ത എന്തു സിനിമാക്കഥയാണ് അമ്മാമ്മ പറയുന്നത്. അറിയാനൊരു ആകാംക്ഷ.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size