試す - 無料

കൃഷിയും കറിയും

Manorama Weekly

|

January 18,2025

മത്തങ്ങ

- മിനി ദേവരാജ്, കാരാപ്പുഴ

കൃഷിയും കറിയും

വെള്ളരിവർഗ പച്ചക്കറിയായ മത്തൻ മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാം എന്നതാണ് പ്രത്യേകത. ജനുവരി-മാർച്ച്, സെപ്റ്റംബർ-ഡിസംബർ മാസങ്ങളാണ് കൃഷിക്കനുയോജ്യം. അമ്പിളി, സുവർണ, നാടൻ ഇനങ്ങളാണു നല്ലത്. മണ്ണിളക്കി നേരിട്ട് വിത്തു പാകി മുളപ്പിക്കാം. നടുന്നതിനു മുൻപ് തടത്തിൽ ഒരുപിടി കുമ്മായം വിതറണം. ഒരു തടത്തിൽ രണ്ടു വിത്തുകളിടാം. ഇത് മൂന്നു ദിവസം കൊണ്ടു മുളപൊട്ടും. അടി വളമായി ജൈവവളവും കോഴിവളവും നൽകാം. പതിനഞ്ചു ദിവസം കഴിഞ്ഞാൽ രാസവളവും നൽകിത്തുടങ്ങാം

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size