試す - 無料

അരുമപ്പക്ഷികളും രോഗങ്ങളും

Manorama Weekly

|

November 09, 2024

പെറ്റ്സ് കോർണർ

-  ഡോ. ബീന. ഡി

അരുമപ്പക്ഷികളും രോഗങ്ങളും

അരുമപ്പക്ഷികളുടെ ആരോഗ്യസംരക്ഷണവും വളരെ പ്രധാനമുള്ളതാണ്. തത്തവർഗങ്ങളെ ബാധിക്കുന്ന പ്രധാന വൈറസ് രോഗങ്ങളിൽ ഒന്നാണ് തൂവൽ കൊക്ക് രോഗം. തൂവൽ കൊഴിഞ്ഞു പോകുന്നതിനും കൊക്കിന്റെയും നഖങ്ങളുടെയും വളർച്ച മുരടിക്കുന്നതിനും ഈ രോഗം കാരണമാകുന്നു. മറ്റൊരു വൈറസ് രോഗമാണ് വസന്തരോഗം. തീറ്റയെടുക്കാനുള്ള മടുപ്പ്, പച്ച നിറത്തിലുള്ള അയഞ്ഞ കാഷ്ഠം, കാലുകളുടെ തളർ ച്ച, തലതിരിച്ചൽ, ശ്വാസതടസ്സം, എന്നിവയാണ് ലക്ഷണങ്ങൾ.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size