試す - 無料

ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...

Manorama Weekly

|

November 02, 2024

വഴിവിളക്കുകൾ

- ഇന്ദു മേനോൻ

ഒരു പെൺകിളി ഒരു പൈങ്കിളിക്കഥ...

പുതുതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി. സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടെയും അധ്യാപികയായ വി.സത്യവതിയുടെയും മകൾ. ഉത്തരാധുനികതയുടെ രണ്ടാം ഘട്ടത്തിന് വഴിയൊരുക്കിയ 'ലെസ്ബിയൻപശു' എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ ഇടം നേടി. ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ, ചുംബന ശബ്ദതാരാവലി, സംഘപരിവാർ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം, ജനാഫ്രസ് ഒരു കൊടിയ കാമുകൻ തുടങ്ങിയവ പ്രധാനകൃതികൾ. 'മൈ മദേഴ്സ് ലാപ്ടോപ് ' എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലക്ചറർ ആണ്. രൂപേഷ് പോൾ ഭർത്താവാണ്. മക്കൾ: ഗൗരി മരിയ, ആദിത്വ വിലാസം: ശ്രീഹരി, വൈദ്യരങ്ങാടി.പി.ഒ, രാമനാട്ടുകര- 673 633

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size