試す - 無料

പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം

Manorama Weekly

|

June 15,2024

വഴിവിളക്കുകൾ

-  പി.ടി. നരേന്ദ്ര മേനോൻ

പൈതൃകത്തിന്റെയും പേരാറിന്റെയും പ്രസാദം

പ്രമുഖ കവിയും അഭിഭാഷകനും. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1997). പ്രഥമ വൈലോപ്പിള്ളി അവാർഡ്, കക്കാട് അവാർഡ്, പ്രഥമ യൂസഫലി കേച്ചേരി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പൊട്ടിച്ചൂട്ടുകൾ, ഷെഹനായ്, കുഴമറിയും കാലം, ഓർമപ്പുഴയിൽനിന്ന് ചില ആളോളങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇമേജസ് ആൻഡ് ഇൻസൈറ്റ്, മൊറീഷ്യൻ കവയിത്രി ശകുന്തള ഹവോൾഡാറിന്റെ നൂറ്റിയൊന്ന് കവിതകൾ എന്നിവ വിവർത്തനം ചെയ്തു. പ്രശസ്ത കർണാടക സംഗീതജ്ഞ സുകുമാരി നരേന്ദ്ര മേനോനാണ് ഭാര്യ. സംഗീതജ്ഞയും കോലാലമ്പൂരിലെ ഹെൽപ്പ് യൂണിവേഴ്സിറ്റി പ്രഫസറുമായ വാണി വിവേക് ഏക മകളാണ്. മരുമകൻ: വിവേക് മേനോൻ വിലാസം: പദ്മാലയം, പാലാട്ട്റോഡ്, ഒറ്റപ്പാലം, പിൻ- 679 101.

അമ്മയുടെ അച്ഛന് (കൃഷ്ണമേനോന്) സാഹിത്യകാരന്മാരോടും, കലാകാരന്മാരോടും കടുത്ത കമ്പമായിരുന്നു. സമ്പന്നനായ അദ്ദേഹം മലപ്പുറം ജില്ലയിലെ തിരൂരിൽ, തുഞ്ചൻപറമ്പിന് ഏറെ അകലെ പ്രധാന പാതയോരത്ത് അഞ്ചേക്കർ വളപ്പിൽ “തച്ചൊള്ളി' എന്ന രമ്യഹർമ്യം നിർമിച്ചപ്പോൾ, അതിഥികൾക്കു വേണ്ടി അദ്ദേഹം അനുബന്ധ മന്ദിരങ്ങളും നിർമിക്കുവാൻ മറന്നില്ല.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size